Home / Photos
Nikhila Vimal: എയ്ഞ്ചൽ ഇൻ ടൗൺ.... വെള്ളയിൽ കലക്കൻ ലുക്കുമായി നിഖില വിമൽ; താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണാം
മലയാളത്തിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് നിഖില വിമൽ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സജീവമാണ് നടി. സൗത്തിൽ താരം ഇതുവരെ ചെയ്ത സിനിമകളെല്ലാം തന്നെ ഹിറ്റായിരുന്നു. താരത്തിന്റെ പുത്തൻ തമിഴ് സിനിമ റിലീസിന് ഒരുങ്ങുകയാണ്. നടിയുടെ പുത്തൻ വിശേഷങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Instagram
Share
വെള്ളയിൽ ദേവതയായ് നിഖില വിമൽ... തെന്നിന്ത്യൻ സുന്ദരിയുടെ ക്യൂട്ട് ലുക്ക് ഇൻസ്റ്റയിൽ ഏറ്റെടുത്ത് ആരാധകർ, ചിത്രങ്ങൾ കാണാം
2/10
Photo Credit: Nikhila Vimal Instagram
Share
വെള്ളയിൽ അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. ചിത്രങ്ങൾ വന്നതോടെ ഇൻസ്റ്റാ ഫാൻ പേജുകളിൽ ചിത്രങ്ങൾ വൈറലായി മാറുകയായിരുന്നു.
3/10
Photo Credit: Instagram
Share
വെള്ള കളർ സൽവാറിൽ സ്റ്റൈലിഷാണ് നിഖില. വസ്ത്ര ബ്രാന്റായ കലാകാരിയാണ് നടിയുടെ വസ്ത്രത്തിന് പിന്നിൽ. ഫോട്ടോഗ്രാഫർ വിഷ്ണു സദാശിവനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
4/10
Photo Credit: Instagram
Share
നിഖിലയുടെ ഏറ്റവും പുതിയ തമിഴ് സിനിമ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന് പ്രമോഷണൽ ചടങ്ങുകളുടെ ഭാഗമായാണ് താരം ഈ ലുക്കിൽ വന്നിരിക്കുന്നത്.
5/10
Photo Credit: Instagram
Share
ശരത്ത് കുമാർ, അശോക് സെൽവൻ തുടങ്ങിയവർ മുഖ്യ വേഷത്തിൽ വരുന്ന പോർ തൊഴിൽ എന്ന ചിത്രമാണ് നിഖിലയുടെ അടുത്ത റിലീസ്. വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ത്രില്ലർ സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.
6/10
Photo Credit: Nikhila Vimal Instagram
Share
കഴിഞ്ഞ കുറച്ചു വർഷങ്ങളായി തമിഴിൽ ഓരോ സിനിമകൾ വീതം ചെയ്യാറുണ്ട് നിഖില. താരത്തിന്റെ ഈ വർഷത്തെ ആദ്യ തമിഴ് റിലീസാണ് പോർ തൊഴിൽ.
7/10
Photo Credit: Nikhila Vimal Instagram
Share
ഭാഗ്യദേവത എന്ന സിനിമയിൽ ചെറിയ വേഷം ചെയ്താണ് താരം അഭിനയം തുടങ്ങുന്നത്. 2015ൽ ലൌ 24x7 എന്ന ചിത്രത്തിലൂടെ നായികയായി മാറുകയായിരുന്നു. ചിത്രത്തിൽ മികച്ച അഭിനയമായിരുന്നു താരം കാഴ്ചവച്ചത്.
8/10
Photo Credit: Nikhila Vimal Instagram
Share
തൊട്ടടുത്ത വർഷം തന്നെ താരം വെട്രിവേൽ എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കുകയുണ്ടായി. തമിഴിലും മലയാളത്തിലുമായി അനവധി മികച്ച സിനിമകൾ താരത്തെത്തേടി വന്നിട്ടുണ്ട്.
9/10
Photo Credit: Nikhila Vimal Instagram
Share
അഭിനയത്തോടൊപ്പം തന്നെ താരം മോഡലിങ്ങിലും സജീവമാണ്. സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും മലയാളികൾക്കിടയിൽ വൈറലാകാറുണ്ട്.


Click it and Unblock the Notifications