Home / Photos
ഓണത്തിന് പുത്തന്‍ ലുക്കില്‍ നിമിഷ സജയന്: ഗംഭീരമായെന്ന് ആരാധകര്‍
By Ajmal MK
ഓണത്തിന് പുത്തന്‍ ലുക്കില്‍ നിമിഷ സജയന്: ഗംഭീരമായെന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: https://www.instagram.com/nimisha_sajayan/
Share
ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് നിമിഷ സജയന്
2/8
Photo Credit: https://www.instagram.com/nimisha_sajayan/
Share
ഇപ്പോഴിതാ ഓണത്തിന് കിടിലന്‍ ഫോട്ടോ ഷൂട്ടുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം
3/8
Photo Credit: https://www.instagram.com/nimisha_sajayan/
Share
നിമിഷ ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലായിരുന്നു
4/8
Photo Credit: https://www.instagram.com/nimisha_sajayan/
Share
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് അവർ ചലച്ചിത്രരംഗത്ത് എത്തിയത്
5/8
Photo Credit: https://www.instagram.com/nimisha_sajayan/
Share
ദിലീഷ് പോത്തന് സംവിധാനം ചെയ്ത ചിത്രത്തില്‍ സൂരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയാ ശ്രീജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു
6/8
Photo Credit: https://www.instagram.com/nimisha_sajayan/
Share
ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി
7/8
Photo Credit: https://www.instagram.com/nimisha_sajayan/
Share
കൊറിയൻ ആയോധനകലയായ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ വ്യക്തി കൂടിയാണ് നിമിഷ
8/8
Photo Credit: https://www.instagram.com/nimisha_sajayan/
Share
തായ്കൊണ്ടോയിൽ ദേശീയ തലത്തിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുമുണ്ട്

Click it and Unblock the Notifications