Home / Photos
പുതിയ സന്തോഷവുമായി നിമിഷ സജയന്; പുതിയ ചുവട് വയ്പ്പിന് തയ്യാറായി നടി
By Roshily Roy
പുതിയ സന്തോഷവുമായി നിമിഷ സജയന്; പുതിയ ചുവട് വയ്പ്പിന് തയ്യാറായി നടി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: Nimisha Sajayan Social Media
Share
പുതിയ സന്തോഷവുമായി നിമിഷ സജയന്; പുതിയ ചുവട് വയ്പ്പിന് തയ്യാറായി നടി
2/17
Photo Credit: Nimisha Sajayan Social Media
Share
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നിമിഷ സജയൻ.
3/17
Photo Credit: Nimisha Sajayan Social Media
Share
ഇപ്പോഴിതാ ആരാധകര്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട് മറ്റൊരു വാര്‍ത്തയും എത്തിയിരിക്കുകയാണ്. നിമിഷ ബോളിവുഡിലേക്ക് എന്നതാണ് ആ വാര്‍ത്ത.
4/17
Photo Credit: Nimisha Sajayan Social Media
Share
ദേശീയ പുരസ്കാര ജേതാവായ ഒനിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നിമിഷയുടെ ബോളിവുഡ് അരങ്ങേറ്റം. വി ആര് എന്നാണ് ചിത്രത്തിന്റെ പേര്.
5/17
Photo Credit: Nimisha Sajayan Social Media
Share
2011 ല്‍ ഒനിര്‍ സംവിധാനം ചെയ്ത ഐ ആം ലൈക് ഐ ആം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് വി ആര്. നാല് വ്യത്യസ്ത കഥകള്‍ പറയുന്ന ആന്തോളജി ചിത്രമാണ് വി ആര്.
6/17
Photo Credit: Nimisha Sajayan Social Media
Share
ബോളിവുഡ് താരം വിദ്യ ബാലനടക്കം ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, നായാട്ട് എന്നീ സിനിമകളിലെ പ്രകടനത്തിന് നിമിഷയെ പ്രശംസിച്ചിരുന്നു. ഇതാണ് നിമിഷയുടെ ബോളിവുഡ് എന്‍ട്രിയ്ക്ക് കാരണമായത്.
7/17
Photo Credit: Nimisha Sajayan Social Media
Share
നിമിഷയുടെ പുതിയ സിനിമയായ മാലിക് റിലീസിന് തയ്യാറെടുക്കുകയാണ്. ജുലൈ 15ന് ആമസോണ്‍ പ്രൈമിലൂടെയാണ് മാലിക്കിന്റെ റിലീസ്.
8/17
Photo Credit: Nimisha Sajayan Social Media
Share
ഇതിനിടെ നതാലിയ ശ്യാം ഒരുക്കുന്ന ഇംഗ്ലീഷ് - ഇന്ത്യന്‍ സിനിമയായ ഫൂട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍ എന്ന ചിത്രത്തിലും നിമിഷ അഭിനയിച്ചിരുന്നു. ചിത്രത്തില്‍ ബോളിവുഡ് താരം ആദില്‍ ഹുസൈനും അഭിനയിച്ചിട്ടുണ്ട്.
9/17
Photo Credit: Nimisha Sajayan Social Media
Share
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയായിരുന്നു നിമിഷയുടെ അരങ്ങേറ്റം. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പമായിരുന്നു നിമിഷ അഭിനയിച്ചത്.

Click it and Unblock the Notifications