Home / Photos
Niranjana Anoop: ഇനി കുറച്ച് ചിരിയാവാം... റെയിൽവേ ട്രാക്കിൽ ചിരിച്ചു കളിച്ച് നിരഞ്ജന അനൂപ്, വൈറലായി ചിത്രങ്ങൾ
By Roshily Roy
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ് നിരഞ്ജന അനൂപ്. മികച്ച നടി എന്നതിനപ്പുറം പ്രൊഫഷണൽ ഡാൻസർ കൂടിയാണ് നിരഞ്ജന. കുച്ചിപ്പുടി, ഭരതനാട്യം തുടങ്ങിയവ അഭ്യസിച്ചിട്ടുണ്ട് താരം. ഇപ്പോഴിതാ നിരഞ്ജനയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Niranjana Anoop Instagram
Share
എന്തൊരു ചിരിയാണിത്, ഞങ്ങള്‍ വീണുപോകും..; നിരഞ്ജനയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം..
2/8
Photo Credit: Niranjana Anoop Instagram
Share
മലയാളികളുടെ ക്യൂട്ട് താരമാണ് നിരഞ്ജന. സോഷ്യൽ മീഡിയയിൽ സജീവമായ നിരഞ്ജന തന്റെ പുത്തൻ കിടിലന്‍ ചിത്രങ്ങൾ പങ്കുവെച്ചു വീണ്ടും ശ്രദ്ധ നേടുകയാണ്.
3/8
Photo Credit: Niranjana Anoop Instagram
Share
റെയിൽവേ ട്രാക്കിൽ ചിരിച്ചു കളിച്ച് നിൽക്കുന്ന ചിത്രങ്ങളുമായാണ് നിരഞ്ജന എത്തിയിരിക്കുന്നത്. കിറിയ ജീൻസും വൈറ്റ് ഷർട്ടും അലസമായ മുടിയുമായി കിടിലൻ ലുക്കിലാണ് താരം.
4/8
Photo Credit: Niranjana Anoop Instagram
Share
എങ്കിലും ചിത്രത്തിലെ ഹൈലൈറ്റ് നിരഞ്ജനയുടെ കഴുത്തിലെ പച്ച കല്ലുകൊണ്ടുള്ള മാലയാണ്. എന്തുകൊണ്ടാണ് മോഡേൺ ഡ്രസ്സിനൊപ്പം ഒരു പരമ്പരാഗത മാല എന്ന് ചിന്ദിച്ചു പോകും.
5/8
Photo Credit: Niranjana Anoop Instagram
Share
'വണ്ടി പുക വണ്ടി, തീവണ്ടി വരുന്നതിന് മുൻപേ..' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ഫോട്ടോഗ്രാഫർ പ്രണവ് രാജാണ് നിരഞ്ജനയുടെ സ്റ്റൈലിഷ് ചിത്രങ്ങൾക്ക് ക്യാമറ പിടിച്ചത്.
6/8
Photo Credit: Niranjana Anoop Instagram
Share
മോളിവുഡിലെ തകർപ്പൻ നടി നിരഞ്ജനയുടെ പുത്തൻ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ, ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. നടിയുടെ പുത്തൻ ലുക്കിന് ലൈകും കമന്റും ഏറുകയാണ്.
7/8
Photo Credit: Niranjana Anoop Instagram
Share
മലയാള സിനിമയിൽ തന്നെ നിറഞ്ഞു നിൽക്കുകയാണ് നിരഞ്ജന. അനവധി മലയാള സിനിമകളിൽ ഇതിനോടകം നടി അഭിനയിച്ചു കഴിഞ്ഞു. വലിപ്പ ചെറുപ്പമില്ലാതെ മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ ആണ് താരം ശ്രമിക്കാറുള്ളത്.
8/8
Photo Credit: Niranjana Anoop Instagram
Share
നൃത്തം ഒരുപാട് ഇഷ്ടപ്പെടുന്ന നിരഞ്ജനയുടെ നൃത്ത ചുവടുകളും നൃത്ത വേഷത്തിലുള്ള ചിത്രങ്ങളും ഒക്കെ നേരത്തെ വൈറലായിരുന്നു. വളരെ പെട്ടെന്നായിരുന്നു നിരഞ്ജന മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.


Click it and Unblock the Notifications