Home / Photos
Niranjana Anoop: വായിനോട്ടം ഒരു കലയാണോ? ഇൻസ്റ്റാഗ്രാമിൽ ചൂളം വിളിയും കമന്റടിയുമായി നിരഞ്ജന അനൂപ്, ചിത്രങ്ങൾ കാണാം
മലയാള സിനിമയിൽ വളർന്നു വരുന്ന നടിയാണ് നിരഞ്ജന അനൂപ്. മികച്ച അഭിനയം കാഴ്ചവയ്ക്കാൻ കഴിയുന്ന നടി ഒരു നല്ല നർത്തകി കൂടെയാണ്. മോഡലിങ്ങിൽ പ്രാവിണ്യമുള്ള താരം സോഷ്യൽ മീഡിയയിൽ സജീവമാണേ. നടിയുടെ പുത്തൻ ലുക്കാണ് ഇപ്പോൾ വൈറൽ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Niranjana Anoop Instagram
Share
വായി നോക്കാൻ പോരുന്നോ..? ഞാൻ റെഡി, നിരഞ്ജനയുടെ സ്റ്റൈലൻ ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ, കാണാം
2/8
Photo Credit: Niranjana Anoop Instagram
Share
ഒരോ സിനിമ കഴിയുമ്പോഴേക്കും മലയാളത്തിൽ ആരാധകർ കൂടിവരുന്ന നടിയാണ് നിരഞ്ജന. മികച്ച അഭിനയത്തിന് കഴിവുള്ള നടി സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടെയാണ്.
3/8
Photo Credit: Niranjana Anoop Instagram
Share
കറുപ്പിൽ സ്റ്റൈലൻ ലുക്കിലാണ് നടി വന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ആരാധകർ ലൈക്കു കമന്റും നൽകി ചിത്രത്തെ ഹിറ്റാക്കി മാറ്റിയിട്ടുണ്ട്.
4/8
Photo Credit: Niranjana Anoop Instagram
Share
വായിനോക്കാം എന്നാണ് നടി ചിത്രങ്ങൾക്ക് കൊടുത്ത ക്യാപ്ഷൻ. ഞങ്ങളും വരുന്നുണ്ട് എന്നൊക്കെ പറഞ്ഞു ആരാധകരിൽ പലരും ചിത്രങ്ങൾക്ക് കമന്റും നൽകുന്നുണ്ട്.
5/8
Photo Credit: Niranjana Anoop Instagram
Share
താരത്തിന്റെ ഇതിനു മുന്നതെ ചിത്രങ്ങൾ മുഴുവൻ പാടത്തും വരമ്പത്തും നിന്നുള്ളവ ആയിരുന്നു. ഇനിയിപ്പോൾ റോഡിലാണോ ഫോട്ടോഷോട്ട് എന്നു ചോദിക്കുന്നവരും ഉണ്ട്. ചിത്രങ്ങൾ എല്ലാം മികച്ചവ തന്നെയാണ്.
6/8
Photo Credit: Niranjana Anoop Instagram
Share
കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാള സിനിമയുടെ ഭാഗ്മാണ് നിരഞ്ജന. ചെറിയ വേഷങ്ങളിലൂടംയാണ് താരം മലയാളികൾക്ക് പരിചിതയാക്കുന്നത്.
7/8
Photo Credit: Niranjana Anoop Instagram
Share
സംവിധായകൻ രഞ്ജിത്ത് തന്റെ ലോഹം എന്ന ചിത്രത്തിലൂടെ നടിയെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. രഞ്ജിത്ത് നിരഞ്ജനയുടെ അമ്മാവൻ ആണ്.
8/8
Photo Credit: Niranjana Anoop Instagram
Share
കിങ്ങ് ഫിഷ്, പദ്മ എന്നിവയാണ് നടി അഭിനയിച്ചു ഈ വർഷം ഇറങ്ങിയ ചിത്രങ്ങൾ. രണ്ടു സിനിമയിലും മോശമല്ലാത്ത അഭിനയം താരം നടത്തിയിട്ടുണ്ട്.


Click it and Unblock the Notifications