• search
  • Live TV

Niranjana Anoop : 'നൃത്തമാണ് എല്ലാം...' നോർത്ത് ഇന്ത്യൻ സ്റ്റൈൽ സാരി ലുക്ക് പരീക്ഷിച്ച് നിരഞ്ജന അനൂപ്, ചിത്രങ്ങൾ വൈറൽ

മലയാളത്തിലെ ക്യൂട്ട് യുവനായികയാണ് നിരഞ്ജന അനൂപ്. മികച്ച നടി എന്നതിനപ്പുറം പ്രൊഫഷണൽ ഡാൻസർ ആണ് താരം. കുച്ചിപ്പുടി, ഭരതനാട്യം തുടങ്ങിയവ അഭ്യസിച്ചിട്ടുണ്ട് താരം. നടിയുടെ കലക്കൻ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ.
By Roshily Roy
| Published: Tuesday, November 1, 2022, 17:44 [IST]
Niranjana Anoop : 'നൃത്തമാണ് എല്ലാം...'  നോർത്ത് ഇന്ത്യൻ സ്റ്റൈൽ സാരി ലുക്ക് പരീക്ഷിച്ച് നിരഞ്ജന അനൂപ്, ചിത്രങ്ങൾ വൈറൽ
1/7
തമിഴ് പെണ്‍കൊടിയായി നിരഞ്ജന, ഇത് ഞങ്ങളുടെ നാടന്‍ സുന്ദരിയെന്ന് സോഷ്യല്‍ മീഡിയ. ചിത്രങ്ങൾ കാണാം.
തമിഴ് പെണ്‍കൊടിയായി നിരഞ്ജന, ഇത് ഞങ്ങളുടെ നാടന്‍ സുന്ദരിയെന്ന് സോഷ്യല്‍ മീഡിയ. ചിത്രങ്ങൾ...
Courtesy: Niranjana Anoop Instagram
Niranjana Anoop : 'നൃത്തമാണ് എല്ലാം...'  നോർത്ത് ഇന്ത്യൻ സ്റ്റൈൽ സാരി ലുക്ക് പരീക്ഷിച്ച് നിരഞ്ജന അനൂപ്, ചിത്രങ്ങൾ വൈറൽ
2/7
മോളിവുഡിലെ തകർപ്പൻ നടിയുടെ പുത്തൻ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ, ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
മോളിവുഡിലെ തകർപ്പൻ നടിയുടെ പുത്തൻ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ, ചിത്രങ്ങൾ...
Courtesy: Niranjana Anoop Instagram
Niranjana Anoop : 'നൃത്തമാണ് എല്ലാം...'  നോർത്ത് ഇന്ത്യൻ സ്റ്റൈൽ സാരി ലുക്ക് പരീക്ഷിച്ച് നിരഞ്ജന അനൂപ്, ചിത്രങ്ങൾ വൈറൽ
3/7
നടിയുടെ പുത്തൻ ലുക്കിന് ലൈകും കമന്റും ഏറുകയാണ്. സുന്ദരി എന്നാണ് താരത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്.
നടിയുടെ പുത്തൻ ലുക്കിന് ലൈകും കമന്റും ഏറുകയാണ്. സുന്ദരി എന്നാണ് താരത്തെ ആരാധകർ...
Courtesy: Niranjana Anoop Instagram
Niranjana Anoop : 'നൃത്തമാണ് എല്ലാം...'  നോർത്ത് ഇന്ത്യൻ സ്റ്റൈൽ സാരി ലുക്ക് പരീക്ഷിച്ച് നിരഞ്ജന അനൂപ്, ചിത്രങ്ങൾ വൈറൽ
4/7
ഫോട്ടോഗ്രാഫർ പ്രണവ് രാജാണ്‌ നിരഞ്ജനയുടെ സ്റ്റൈലിഷ് ചിത്രങ്ങൾക്ക് ക്യാമറ പിടിച്ചത്. മേക്കപ്പ് ആർട്ടിസ്റ് ഫെമി ആന്റണിയാണ് നിരഞ്ജനയെ സാരിയിൽ സുന്ദരിയായി ഒരുക്കിയിരിക്കുന്നത്. 
ഫോട്ടോഗ്രാഫർ പ്രണവ് രാജാണ്‌ നിരഞ്ജനയുടെ സ്റ്റൈലിഷ് ചിത്രങ്ങൾക്ക് ക്യാമറ പിടിച്ചത്....
Courtesy: Niranjana Anoop Instagram
Niranjana Anoop : 'നൃത്തമാണ് എല്ലാം...'  നോർത്ത് ഇന്ത്യൻ സ്റ്റൈൽ സാരി ലുക്ക് പരീക്ഷിച്ച് നിരഞ്ജന അനൂപ്, ചിത്രങ്ങൾ വൈറൽ
5/7
നൃത്തം ഒരുപാട് ഇഷ്ടപ്പെടുന്ന നിരഞ്ജനയുടെ നൃത്ത ചുവടുകളും നൃത്ത വേഷത്തിലുള്ള ചിത്രങ്ങളും ഒക്കെ നേരത്തെ വൈറലായിരുന്നു. വളരെ പെട്ടെന്നായിരുന്നു നിരഞ്ജന മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
നൃത്തം ഒരുപാട് ഇഷ്ടപ്പെടുന്ന നിരഞ്ജനയുടെ നൃത്ത ചുവടുകളും നൃത്ത വേഷത്തിലുള്ള ചിത്രങ്ങളും...
Courtesy: Niranjana Anoop Instagram
Niranjana Anoop : 'നൃത്തമാണ് എല്ലാം...'  നോർത്ത് ഇന്ത്യൻ സ്റ്റൈൽ സാരി ലുക്ക് പരീക്ഷിച്ച് നിരഞ്ജന അനൂപ്, ചിത്രങ്ങൾ വൈറൽ
6/7
മലയാള സിനിമയിൽ തന്നെ നിറഞ്ഞു നിൽക്കുകയാണ് നിരഞ്ജന. മറ്റു യുവനായികമാരെപോലെ അന്യ ഭാഷയിൽ വെറുതെ ഒരു ഭാഗ്യ പരീക്ഷണത്തിന് പോലും താരം ശ്രമിച്ചിട്ടില്ല.
മലയാള സിനിമയിൽ തന്നെ നിറഞ്ഞു നിൽക്കുകയാണ് നിരഞ്ജന. മറ്റു യുവനായികമാരെപോലെ അന്യ ഭാഷയിൽ വെറുതെ...
Courtesy: Niranjana Anoop Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X