Home / Photos
നിത്യാ മേനോൻ തെലുങ്കിൽ കണ്ണമ്മയായി എത്തുന്നു, അറിയാം പുതിയ വിശേഷങ്ങളും ചിത്രങ്ങളും
By Roshily Roy
നിത്യാ മേനോൻ തെലുങ്കിൽ കണ്ണമ്മയായി എത്തുന്നു, അറിയാം പുതിയ വിശേഷങ്ങളും ചിത്രങ്ങളും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Nithya Menen Social Media
Share
നിത്യാ മേനോൻ തെലുങ്കിൽ കണ്ണമ്മയായി എത്തുന്നു, അറിയാം പുതിയ വിശേഷങ്ങളും ചിത്രങ്ങളും
2/20
Photo Credit: Nithya Menen Social Media
Share
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള താരമാണ് നിത്യ മേനോൻ. അഭിനേത്രി എന്നതുലുപരി മികച്ച ഗായിക കൂടിയാണ താരം.
3/20
Photo Credit: Nithya Menen Social Media
Share
അയ്യപ്പനും കോശിയും എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കിൽ നിത്യാമേനനും ഉണ്ടാവും എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
4/20
Photo Credit: Nithya Menen Social Media
Share
സാഗർ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാള പതിപ്പിൽ ഗൗരിനന്ദ അവതരിപ്പിച്ച കണ്ണമ്മ എന്ന കഥാപാത്രത്തെയാണ് തെലുങ്കിൽ നിത്യാമേനൻ ചെയ്യുന്നത്.
5/20
Photo Credit: Nithya Menen Social Media
Share
നിന്നില നിന്നില എന്ന തെലുങ്ക് ചിത്രമാണ് നിത്യയുടേതായി ഒടുവിൽ റിലീസ് ചെയ്തത്.
6/20
Photo Credit: Nithya Menen Social Media
Share
നിത്യയുടെ മലയാളത്തിൽ വിജയ് സേതുപതിയോടൊപ്പം അഭിനയിച്ച 19/1- എ എന്ന ചിത്രത്തിനൊപ്പം കോളാമ്പി, ആറാം തിരുകല്പന എന്ന ചിത്രങ്ങളും റിലീസാകാനുണ്ട്
7/20
Photo Credit: Nithya Menen Social Media
Share
തമിഴിൽ അപ്പാവിൻ മീശൈ എന്ന ചിത്രവും തെലുങ്കിൽ ഗമനം എന്ന ചിത്രവുമണ് നിത്യയുടെതായി വരാനിരിക്കുന്ന മറ്റു ചിത്രങ്ങൾ
8/20
Photo Credit: Nithya Menen Social Media
Share
1998ല് പുറത്തിറങ്ങിയ ഹനുമാന് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തില് ബാലതാരമായിട്ടാണ് അഭിനയിച്ചത്.
9/20
Photo Credit: Nithya Menen Social Media
Share
പിന്നീട് 2008ല് പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് മോഹൻലാലിൻ്റെ ആകാശഗോപുരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കടന്നുവരുന്നത്.


Click it and Unblock the Notifications