Home / Photos
നിത്യ മേനോന് വിവാഹിതയാവുന്നു? വരന് മലയാളത്തിലെ സൂപ്പര്‍ താരം, നടിയുടെ ചിത്രങ്ങൾ കാണാം
By Vaisakhan MK
actress nithya menen to tie knot with a popular malayalam says reports, her reply goes viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/nithyamenen/?hl=en
Share
ആറാം തിരുകല്‍പ്പന മാത്രമാണ് അവസാനം നിത്യ ഏറ്റെടുത്ത ചിത്രം. രണ്ട് ചിത്രങ്ങള്‍ റിലീസാവാനുമുണ്ട്. വിജയ് സേതുപതിക്കൊപ്പം ഒരു ചിത്രവും നിത്യയുടേതായി വരാനുണ്ട്
2/12
Photo Credit: https://www.instagram.com/nithyamenen/?hl=en
Share
ദക്ഷിണേന്ത്യന്‍ ഭാഷയില്‍ പറന്ന് നടന്ന് അഭിനയിക്കുകയാണ് നിത്യ. അതുകൊണ്ട് തന്നെ വലിയ ആരാധകര്‍ എല്ലാ ഭാഷയിലും നടിക്കുണ്ട്
3/12
Photo Credit: https://www.instagram.com/nithyamenen/?hl=en
Share
മലയാളിയുടെ പ്രിയങ്കരിയായ നടി നിത്യ മേനോന് വിവാഹിതയാവുന്നുവെന്ന് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയില്‍ അടുത്തിടെ നടക്കാന്‍ പോകുന്ന രണ്ടാം വിവാഹമാണിത്
4/12
Photo Credit: https://www.instagram.com/nithyamenen/?hl=en
Share
മലയാളത്തിലെ ഒരു സൂപ്പര്‍ താരവുമായി നിത്യ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ നടന് വളരെ അറിയപ്പെടുന്നയാളാണെന്നും അഭ്യൂഹങ്ങളുണ്ട്
5/12
Photo Credit: https://www.instagram.com/nithyamenen/?hl=en
Share
നിത്യ അവസാനമായി അഭിനയിച്ചത് പവന് കല്യാണിന്റെ ഭീംല നായിക്കിലാണ്. സിനിമാ മേഖലയില്‍ നിന്ന് നടി ബ്രേക് എടുത്തേക്കുമെന്നും സൂചനയുണ്ട്
6/12
Photo Credit: https://www.instagram.com/nithyamenen/?hl=en
Share
ഒരു സുഹൃത്ത് വഴിയാണ് ഈ താരവുമായി നിത്യ സൗഹൃദത്തിലെത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവര്‍ വൈകാതെ തന്നെ പ്രണയത്തിലായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു
7/12
Photo Credit: https://www.instagram.com/nithyamenen/?hl=en
Share
നിത്യ പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുത്തിട്ടില്ല. ഇതാണ് വിവാഹം ഉടനുണ്ടാവുമെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണം
8/12
Photo Credit: https://www.instagram.com/nithyamenen/?hl=en
Share
നിത്യ വിവാഹിതയാവുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ്. ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് ആരാധകര്‍ പറയുന്നു
9/12
Photo Credit: https://www.instagram.com/nithyamenen/?hl=en
Share
അതേസമയം താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ സത്യമല്ലെന്ന് നിത്യ മേനോന് പ്രതികരിച്ചിട്ടുണ്ട്. ഈ പ്രതികരണം നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്

Click it and Unblock the Notifications