Home / Photos
തെന്നിന്ത്യ കീഴടക്കിയ മലയാളി പെണ്‍ക്കൊടി: നിത്യ മേനോന്റെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു
By Ajmal MK
തെന്നിന്ത്യ കീഴടക്കിയ മലയാളി പെണ്‍ക്കൊടി: നിത്യ മേനോന്റെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/nithyamenen/
Share
ആരാധകർക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി നിത്യാ മേനോന്
2/13
Photo Credit: https://www.instagram.com/nithyamenen/
Share
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
3/13
Photo Credit: https://www.instagram.com/nithyamenen/
Share
നിരവധി ചിത്രങ്ങള്‍ അടുത്തിടെ താരത്തിന്റേതായി പുറത്തറിങ്ങിയിരുന്നു
4/13
Photo Credit: https://www.instagram.com/nithyamenen/
Share
നിത്യാ മേനോന് ആദ്യമായി അഭിനയിച്ച ബോളിവുഡ് ചിത്രമായിരുന്നു മിഷന് മംഗള്‍ .
5/13
Photo Credit: https://www.instagram.com/nithyamenen/
Share
തെന്നിന്ത്യയിലെ എല്ലാം ഭാഷകളിലും തിളങ്ങിയ ശേഷമാണ് നടി ബോളിവുഡിലേക്കും എത്തിയത്.
6/13
Photo Credit: https://www.instagram.com/nithyamenen/
Share
ആദ്യ ബോളിവുഡ് ചിത്രം 2019 ഓഗസ്റ്റ് 15ന് റിലീസ് ചെയ്തു
7/13
Photo Credit: https://www.instagram.com/nithyamenen/
Share
അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ചിത്രത്തില്‍ നിത്യ മേനോന് പുറമെ വിദ്യാ ബാലന്, തപ്സി പന്നു, സൊനാക്ഷി സിന്‍ഹ, ക്രിതി കുല്‍ഹരി, ശര്‍മ്മന്‍ ജോഷി തുടങ്ങിയവരും അഭിനയിച്ചിരുന്നു
8/13
Photo Credit: https://www.instagram.com/nithyamenen/
Share
നിത്യമേനോന് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'കോളാമ്പി' ഡിസംബർ 24ന് എം ടാക്കി ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തിരു
9/13
Photo Credit: https://www.instagram.com/nithyamenen/
Share
റിലീസിന് മുൻപേ ചിത്രം ദേശീയ പുരസ്ക്കാരവും (പ്രഭാ വർമ - മികച്ച ഗാനരചന) സംസ്ഥാന പുരസ്ക്കാരവും (മധുശ്രീ നാരായണൻ - മികച്ച ഗായിക) നേടിയിരുന്നു.

Click it and Unblock the Notifications