Home / Photos
പുത്തന്‍ കാറിന് മുമ്പില്‍ കിടിലന്‍ ലുക്ക്; നൈല ഉഷയുടെ പുതിയ ചിത്രം വൈറല്‍
By Ashif N
പുത്തന്‍ കാറിന് മുമ്പില്‍ കിടിലന്‍ ലുക്ക്; നൈല ഉഷയുടെ പുതിയ ചിത്രം വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/18
Photo Credit: actress nyla usha Instagram
Share
നടിയുടെ പുതിയ ചിത്രത്തിന് നിരവധി പേരാണ് പ്രതികരിക്കുന്നത്
2/18
Photo Credit: actress nyla usha Instagram
Share
യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എആര്‍എന്‍ കമ്പനിക്ക് കീഴിലെ എഫ്എമ്മില്‍ റേഡിയോ ജോക്കിയാണ് നൈല ഉഷ
3/18
Photo Credit: actress nyla usha Instagram
Share
ഗോള്‍ഡന്‍ വിസ ലഭിച്ച ആദ്യ മലയാളി നടി കൂടിയാണ് നൈല ഉഷ
4/18
Photo Credit: actress nyla usha Instagram
Share
സൗന്ദര്യ രാജ്ഞി എന്നാണ് ചിലര്‍ നൈല ഉഷയുടെ പുതിയ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്
5/18
Photo Credit: actress nyla usha Instagram
Share
യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയ നടി കൂടിയാണ് നൈല ഉഷ
6/18
Photo Credit: actress nyla usha Instagram
Share
ഒരു കോടിയിലധികം വിലയുള്ള റേഞ്ച് റോവര്‍ നൈല ഉഷ അടുത്തിടെ സ്വന്തമാക്കിയിരുന്നു.
7/18
Photo Credit: actress nyla usha Instagram
Share
സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്
8/18
Photo Credit: actress nyla usha Instagram
Share
ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തില്‍ നൈല ഉഷ ഏറെ തിളങ്ങിയിരുന്നു.
9/18
Photo Credit: actress nyla usha Instagram
Share
ഗ്യാങ്സ്റ്റര്‍, ഫയര്മാന്, പത്തേമാരി തുടങ്ങിയ മമ്മൂട്ടി ചിത്രത്തിലും നൈല ഉഷ വേഷമിട്ടു

Click it and Unblock the Notifications