Home / Photos
സന്തോഷം നിറച്ച് നൈല ഉഷ; പ്രിയ നടിയുടെ രസകരമായ ചിത്രങ്ങള്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: Actress Nyla Usha Instagram
Share
നടി, അവതാരക, റേഡിയോ ജോക്കി... തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങിയ നൈല ഉഷയുടെ വ്യത്യസ്തമായ ചിത്രങ്ങള്‍ കാണാം
2/15
Photo Credit: Actress Nyla Usha Instagram
Share
യുഎഇയിലെ എആര്‍എന്‍ കമ്പനിക്ക് കീഴിലുള്ള എഫ്എമ്മില്‍ റേഡിയോ ജോക്കിയാണ് നടി.
3/15
Photo Credit: Actress Nyla Usha Instagram
Share
ഈ ചിത്രം കണ്ടാല്‍ ആര്‍ക്കുമുണ്ടാകും ഒരു ചോദ്യം, നൈല ഉഷ തികഞ്ഞ അഭ്യാസിയാണോ
4/15
Photo Credit: Actress Nyla Usha Instagram
Share
പൊറിഞ്ചു മറിയം ജോസിലെ നൈലയുടെ ശക്തയായ സ്ത്രീ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
5/15
Photo Credit: Actress Nyla Usha Instagram
Share
ഏതാനും സിനിമകള്‍ കൊണ്ടു മാത്രം മലയാളികളുടെ മനസില്‍ ഇടംനേടിയ നടിയാണ് നൈല ഉഷ
6/15
Photo Credit: Actress Nyla Usha Instagram
Share
യുഎഇയില്‍ സ്ഥിരതാമസമാക്കിയ നടിമാരില്‍ ഒരാളാണ് നൈല ഉഷ
7/15
Photo Credit: Actress Nyla Usha Instagram
Share
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നൈല ഉഷ
8/15
Photo Credit: Actress Nyla Usha Instagram
Share
മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം നൈല ഉഷ
9/15
Photo Credit: Actress Nyla Usha Instagram
Share
നടി നൈല ഉഷ ഏറ്റവും ഒടുവില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം ഇതാണ്

Click it and Unblock the Notifications