Home / Photos
കിടിലന്‍ ലുക്കില്‍ നടി നൈല ഉഷ; വിശ്വസിക്കാന്‍ പ്രയാസമെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
By Ashif N
കിടിലന്‍ ലുക്കില്‍ നടി നൈല ഉഷ; വിശ്വസിക്കാന്‍ പ്രയാസമെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Share
നടി നൈല ഉഷ പങ്കുവച്ച ചിത്രങ്ങള്‍ കാണാം
2/20
Share
ഞാന്‍ എന്റെ വഴിയില്‍ എന്നാണ് നൈല ഉഷ ഏറ്റവും ഒടുവില്‍ പങ്കുവച്ച ഫോട്ടോയ്ക്ക് ഒപ്പം നല്കിയ കുറിപ്പ്
3/20
Share
നൈല ഉഷയാണോ ഇതെന്ന് ആര്‍ക്കും സംശയം തോന്നാം
4/20
Share
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി നൈല ഉഷ
5/20
Share
റേഡിയോ ജോക്കിയായി യുഎഇയിലാണ് ജോലിയും താമസവും
6/20
Share
തിരുവനന്തപുരം സ്വദേശിയാണ് നൈല ഉഷ
7/20
Share
നൈല ഉഷ പങ്കുവച്ചിരിക്കുന്ന ചിത്രം ഏറെ ശ്രദ്ധേയമാണ്.
8/20
Share
യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എആര്‍എന്‍ കമ്പനിക്ക് കീഴിലെ എഫ്എമ്മില്‍ റേഡിയോ ജോക്കിയാണ് നൈല ഉഷ
9/20
Share
ഗോള്‍ഡന്‍ വിസ ലഭിച്ച ആദ്യ മലയാളി നടി കൂടിയാണ് നൈല ഉഷ


Click it and Unblock the Notifications