Home / Photos
Nyla Usha: പൊളി ലുക്കിൽ നൈല ഉഷ... 'ആന്റണി' ലോഞ്ച് ഇവന്റിൽ തിളങ്ങി മോളിവുഡ് സുന്ദരി, ചിത്രങ്ങൾ കാണാം
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നൈല ഉഷ. മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന നടിക്ക് കേരളത്തിൽ വലിയ ഫാൻ ഫോളോയിങ്ങ് ഉണ്ട്. നടി എന്നതിലുപരിയായി ആർജെ ആയി ജോലിനോക്കുന്ന നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. അറിയാം കൂടുതൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Instagram
Share
ആരാധകരെ ചിരിയിൽ മയക്കി നൈല ഉഷ... 'ആന്റണി' ലോഞ്ചിൽ നടി; സോഷ്യൽ മീഡിയയിൽ വൈറലായി നടിയുടെ പുതിയ ചിത്രങ്ങൾ.
2/10
Photo Credit: Instagram
Share
എന്നത്തേയുംപ്പോലെ സൂപ്പർ ചിരിയുമായാണ് നൈല ഉഷ വന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ നടിയുടെ കലക്കൻ ചിരി ആരാധകർ ലൈക്കും കമന്റും നൽകി ഏറ്റെടുത്തിരിക്കുകയാണ്.
3/10
Photo Credit: Nyla Usha Instagram
Share
നടിയുടെ പുതിയ ചിത്രമായ ആന്റണിയുടെ ലോഞ്ച് ചടങ്ങിൽ വന്നതാണ് നടി. ജോഷി ഒരുക്കുന്ന ചിത്രത്തിൽ വലിയ സ്റ്റാർ കാസ്റാണ് ഉള്ളത്.
4/10
Photo Credit: Instagram
Share
അഭിനയം കൊണ്ടും ശബ്ദം കൊണ്ട് വേറിട്ടു നിൽക്കുന്ന നടിയാണ് നൈല. ചുരുങ്ങിയ സിനിമകളിലൂടെ മികച്ച ഒരു ഫാൻ ബേസ് നടിക്ക് മോളിവുഡിൽ ഉണ്ട്.
5/10
Photo Credit: Nyla Usha Instagram
Share
ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് നൈല. ദുബായിൽ കുടുംബത്തിനൊപ്പം താമസമാണ് നടി.
6/10
Photo Credit: Nyla Usha Instagram
Share
മമ്മൂട്ടിയുടെ നായികയാണ് നടി മലയാളത്തിൽ തുടക്കം കുറിക്കുന്നത്. സലിം അഹമ്മദ് ഒരുക്കിയ കുഞ്ഞന്തന്റെ കട ആയിരുന്നു ആദ്യ ചിത്രം.
7/10
Photo Credit: Nyla Usha Instagram
Share
പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിലെ അനു എന്ന കഥാപാത്രം നടിയുടെ കരിയർ ബെസ്റ്റാണ്. താരം ചെയ്ത കഥാപാത്രങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് വ്യത്യസ്തമാണ്.
8/10
Photo Credit: Instagram
Share
പാപ്പൻ എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം സംവിധായകൻ ജോഷിക്കൊപ്പം നൈല വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ആന്റണി. ജോജു ജോർജ്, ചെമ്പൻ വിനോദ്, കല്യാണി പ്രിയദർശൻ എന്നിവരും ചിത്രത്തിൽ ഉണ്ട്.
9/10
Photo Credit: Nyla Usha Instagram
Share
അഭിനയത്തിനൊപ്പം തന്നെ മോഡലിങ്ങിലും നടി സജീവമാണ്. താരത്തിന്റെ കലക്കൻ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് ഹിറ്റാകാറുണ്ട്.


Click it and Unblock the Notifications