Home / Photos
എന്റെമ്മോ...ഇത് എന്തൊരു ലുക്ക്, നൈല നിങ്ങള്‍ പണ്ടേ പൊളിയാണ്, വൈറല്‍ ചിത്രങ്ങള്‍
By Swaroop TK
എന്റെമ്മോ...ഇത് എന്തൊരു ലുക്ക്, നൈല നിങ്ങള്‍ പണ്ടേ പൊളിയാണ്, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: nyla usha insta page
Share
എന്റെമ്മോ...ഇത് എന്തൊരു ലുക്ക്, നൈല നിങ്ങള്‍ പണ്ടേ പൊളിയാണ്, വൈറല്‍ ചിത്രങ്ങള്‍
2/9
Photo Credit: nyla usha insta page
Share
നടിയായും ആർ ജെ ആയും മോഡലായും താരം തിളങ്ങിയിയ താരമാണ് പ്രേക്ഷകരുടെ സ്വന്തം നൈല ഉഷ. എല്ലാവരുടെയും ഇഷ്ടതരമാണ് നൈല.
3/9
Photo Credit: nyla usha insta page
Share
എണ്ണത്തിൽ കുറച്ച് സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികളുടെ പ്രിയ താരം തന്നെയാണ് നൈല.
4/9
Photo Credit: nyla usha insta page
Share
സമൂഹ മാധ്യമങ്ങളിലൂടെ തൻ്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഒപ്പം പുതിയ ചിത്രങ്ങളും
5/9
Photo Credit: nyla usha insta page
Share
സംവിധായൻ ജോഷിയുടെ പൊറിഞ്ചു മറിയം ജോസിലൂടെയാണ് താരം ഏറെ പ്രേക്ഷക സ്വീകാര്യത നേടിയത്.
6/9
Photo Credit: nyla usha insta page
Share
നൈലയുടെ പുതുതായി ഇറങ്ങിയ സിനിമാ വിശേഷങ്ങളും അഭിമുഖങ്ങളും എല്ലാം സമുഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
7/9
Photo Credit: nyla usha insta page
Share
പുതിയ ചിത്രം പാപ്പൻ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകൻ
8/9
Photo Credit: nyla usha insta page
Share
ഇപ്പോൾ താരം ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്.
9/9
Photo Credit: nyla usha insta page
Share
അടിപൊളി ലുക്കിലാണ് താരം. ഒരു കറുപ്പ് വസ്ത്രത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


Click it and Unblock the Notifications