Home / Photos
എന്താ ഒരു ലുക്ക്, ഓണം അടിച്ചുപൊളിച്ചല്ലേ...വൈറലായി നൈല ഉഷയുടെ ചിത്രങ്ങള്‍
By Swaroop TK
എന്താ ഒരു ലുക്ക്, ഓണം അടിച്ചുപൊളിച്ചല്ലേ...വൈറലായി നൈല ഉഷയുടെ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: nyla usha insta page
Share
മലയാളത്തിൽ വളരെയധികം ശ്രദ്ധ നേടിയ നിരവധി കഥാപാത്രങ്ങളെ നൈല ഉഷ അവതരിപ്പിച്ചിട്ടുണ്ട്.
2/11
Photo Credit: nyla usha insta page
Share
പാപ്പന്, പ്രിയന് ഓട്ടത്തിലാണ് എന്നീ സിനിമകളിലൂടെ വീണ്ടും മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ് നടി നൈല ഉഷ.
3/11
Photo Credit: nyla usha insta page
Share
തീയറ്ററുകളില്‍ ഇപ്പോഴും മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ് പാപ്പന്.
4/11
Photo Credit: nyla usha insta page
Share
ഈ സിനിമയുടെ ഭാഗമായതിന്റെ ഓരോ വിശേഷങ്ങളും സന്തോഷങ്ങളും നൈല സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെച്ചിരുന്നു..
5/11
Photo Credit: nyla usha insta page
Share
ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്
6/11
Photo Credit: nyla usha insta page
Share
ഓണചിത്രങ്ങളാണ് നൈല സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്
7/11
Photo Credit: nyla usha insta page
Share
ക്യൂട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
8/11
Photo Credit: nyla usha insta page
Share
സിനിമാ ഷൂട്ടിംഗിന് വേണ്ടിയാണ് കേരളത്തിലേക്ക് വരുന്നത്.
9/11
Photo Credit: nyla usha insta page
Share
ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് നൈല.


Click it and Unblock the Notifications