Home / Photos
മമ്മൂട്ടിയെ കാണുന്നത് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കുന്നത് പോലെ: കൂടെ അഭിനയിക്കാന്‍ അവസരം വേണമെന്ന് നൈല ഉഷ
By Ajmal MK
മമ്മൂട്ടിയെ കാണുന്നത് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കുന്നത് പോലെ: കൂടെ അഭിനയിക്കാന്‍ അവസരം വേണമെന്ന് നൈല ഉഷ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: https://www.instagram.com/nyla_usha/
Share
മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരത്തിന്റെ അഭ്യര്‍ത്ഥന
2/9
Photo Credit: https://www.instagram.com/nyla_usha/
Share
മമ്മൂട്ടിയുമായുള്ള ചിത്രം പങ്കുവെച്ച് പ്രിയ നടി നൈല ഉഷ
3/9
Photo Credit: https://www.instagram.com/nyla_usha/
Share
ഇപ്പോഴിതാ നടൻ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കാന്‍ അവസരം ചോദിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി
4/9
Photo Credit: https://www.instagram.com/nyla_usha/
Share
യുഎഇ ഭരണകൂടത്തിന്റെ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന് ദുബായിൽ ആയിരുന്ന മമ്മൂട്ടി
5/9
Photo Credit: https://www.instagram.com/nyla_usha/
Share
അപ്പോഴാണ് മമ്മൂട്ടിയെ കണ്ട് ഒപ്പം ചിത്രം എടുത്തത്
6/9
Photo Credit: https://www.instagram.com/nyla_usha/
Share
ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കുമ്പോള്‍ ഉണ്ടാവുന്ന ആവേശവും അമ്പരപ്പുമാണ് തനിക്ക് മമ്മൂട്ടിയെ കാണുമ്പോള്‍ തോന്നാറെന്നും ലെന കുറിച്ചു
7/9
Photo Credit: https://www.instagram.com/nyla_usha/
Share
മമ്മൂട്ടി ചിത്രമായ കുഞ്ഞനന്തന്റെ കടയിലൂടെയായിരുന്നു നൈല ഉഷ ആദ്യമായി സിനിമയിലേക്ക് എത്തിയത്.
8/9
Photo Credit: https://www.instagram.com/nyla_usha/
Share
പുണ്യാളൻ അഗർബത്തീസ്, പ്രേതം, ഗ്യാന്ങ്സ്റ്റര്, ഫയര്മാന്, ലൂസിഫര്‍ എന്ന ചിത്രത്തിലും അഭിനയിച്ചു
9/9
Photo Credit: https://www.instagram.com/nyla_usha/
Share
പൊറിഞ്ചു മറിയം ജോസിലെ ആലപ്പാട്ട് മറിയ എന്ന കഥാപാത്രമാണ് കൂടുതല്‍ ശ്രദ്ധേയമായത്

Click it and Unblock the Notifications