Home / Photos
'ഇത് സന്തൂർ മമ്മി';നടി നൈലാ ഉഷയുടെ മകനെ കണ്ട് ഞെട്ടി ആരാധകർ..'അവന് ചമ്മലാണ്'..വൈറൽ ചിത്രങ്ങൾ
By Rakhi
'ഇത് സന്തൂർ മമ്മി';നടി നൈലാ ഉഷയുടെ മകനെ കണ്ട് ഞെട്ടി ആരാധകർ..'അവന് ചമ്മലാണ്'..വൈറൽ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: https://www.youtube.com/watch?v=clzXitpwvgU&t=123s (ഫിൽമി ഹൂഡ്സ്)
Share
'ഇത് സന്തൂർ മമ്മി'; നടി നൈലാ ഉഷയുടെ മകനെ കണ്ട് ഞെട്ടി ആരാധകർ..'അവന് ചമ്മലാണ്'..വൈറൽ ചിത്രങ്ങൾ
2/15
Photo Credit: https://www.youtube.com/watch?v=clzXitpwvgU&t=123s (ഫിൽമി ഹൂഡ്സ്)
Share
മലയാളികളുടെ പ്രിയ താരം നൈല ഉഷയുടെ പുതിയ വീഡിയോയും ചിത്രങ്ങളും വൈറൽ. മകൻ ആർണവിനൊപ്പമുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്
3/15
Photo Credit: https://www.youtube.com/watch?v=clzXitpwvgU&t=123s (ഫിൽമി ഹൂഡ്സ്)
Share
തന്റെ പുതിയ സിനിമയായ പാപ്പൻ മകനൊപ്പം കാണാൻ എത്തിയതായിരുന്നു നൈല. നൈലയുടെ മകനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ
4/15
Photo Credit: https://www.youtube.com/watch?v=clzXitpwvgU&t=123s (ഫിൽമി ഹൂഡ്സ്)
Share
നടിക്ക് ഇത്ര വലിയ മകൻ ഉണ്ടോയെന്നാണ് ആരാധകരുടെ അമ്പരപ്പ്.
5/15
Photo Credit: https://www.youtube.com/watch?v=clzXitpwvgU&t=123s (ഫിൽമി ഹൂഡ്സ്)
Share
ക്യാമറ കണ്ണുകൾ മകനിലേക്ക് പോയപ്പോൾ അമ്മയ്ക്ക് പുറകിൽ ഒളിക്കുകയാണ് അർണവ്. അവന് ചമ്മലാണെന്നായിരുന്നു നൈല പ്രതികരിച്ചത്
6/15
Photo Credit: https://www.youtube.com/watch?v=clzXitpwvgU&t=123s (ഫിൽമി ഹൂഡ്സ്)
Share
എന്തായാലും അമ്മയുടേയും മകന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു.
7/15
Photo Credit: https://www.youtube.com/watch?v=clzXitpwvgU&t=123s (ഫിൽമി ഹൂഡ്സ്)
Share
പാപ്പനിൽ സുരേഷ് ഗോപിയുടെ നായിക കഥാപാത്രമായാണ് നൈല എത്തിയിരിക്കുന്നത് .നാൻസി ഏബ്രഹാം എന്ന കഥാപാത്രത്തെയാണ് നൈല അവതരിപ്പിച്ചത്
8/15
Photo Credit: https://www.youtube.com/watch?v=clzXitpwvgU&t=123s (ഫിൽമി ഹൂഡ്സ്)
Share
ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏഴ് വർഷത്തിന് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പൻ
9/15
Photo Credit: https://www.youtube.com/watch?v=clzXitpwvgU&t=123s (ഫിൽമി ഹൂഡ്സ്)
Share
ജോജുവിന്റെ കഥാപാത്രത്തിന്റെ കാമുകിയായി മറിയം എന്ന ടൈറ്റിൽ റോൾ ആണ് നൈല ഉഷ ചെയ്തത്. പ്രകടനത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു

Click it and Unblock the Notifications