Home / Photos
ഗ്ലാമറസ് ചിത്രങ്ങളുമായി പ്രിയതാരം പാര്‍വ്വതി നായര്‍: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
By Ajmal MK
ഗ്ലാമറസ് ചിത്രങ്ങളുമായി പ്രിയതാരം പാര്‍വ്വതി നായര്‍: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: https://www.instagram.com/paro_nair/
Share
2012 ല്‍ പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലേക്ക് എത്തുന്നത്.
2/9
Photo Credit: https://www.instagram.com/paro_nair/
Share
പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വ്വതി നായര്‍
3/9
Photo Credit: https://www.instagram.com/paro_nair/
Share
സിനിമയില്‍ എത്തുന്നിന് മുന്‍പ് മോഡലിങ് രംഗത്ത് സജീവമായിരുന്നു പാര്‍വ്വതി നായര്‍
4/9
Photo Credit: https://www.instagram.com/paro_nair/
Share
2010 ൽ 'മിസ്സ്. കർണ്ണാടക', 'മിസ്സ് നാവിക ക്വീൻ' എന്നീ ടൈറ്റിൽ സ്ഥാനങ്ങൾ കരസ്ഥമാക്കിയിരുന്നു
5/9
Photo Credit: https://www.instagram.com/paro_nair/
Share
മോഡലിങ് രംഗത്ത് ഇപ്പോഴും സജീവമാണ് താരം
6/9
Photo Credit: https://www.instagram.com/paro_nair/
Share
തുടര്‍ന്ന് തമിഴ് ഉള്‍പ്പടേയുള്ള ഭാഷകളില്‍ അഭിനയിച്ചു.
7/9
Photo Credit: https://www.instagram.com/paro_nair/
Share
2013 ൽ പുറത്തിറങ്ങിയ സ്റ്റോറി കത്തെ ആണ് ആദ്യ കന്നഡ ചിത്രം
8/9
Photo Credit: https://www.instagram.com/paro_nair/
Share
നിമിര്‍, നീരാളി, ഉത്തമ വില്ലന്‍ തുടങ്ങിയവയും പ്രധാന ചിത്രങ്ങളാണ്..
9/9
Photo Credit: https://www.instagram.com/paro_nair/
Share
ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Click it and Unblock the Notifications