Home / Photos
ചക്കിക്കൊപ്പമുള്ള ഫോട്ടോഷൂട്ടുമായി പാര്‍വതി: ഏറ്റെടുത്ത് ആരാധാകര്‍
By Ajmal MK
ചക്കിക്കൊപ്പമുള്ള ഫോട്ടോഷൂട്ടുമായി പാര്‍വതി: ഏറ്റെടുത്ത് ആരാധാകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: https://www.instagram.com/malavika.jayaram/
Share
വനിതയ്ക്ക് വേണ്ടിയാണ് ഇരുവരുടേയും പുതിയ ഫോട്ടോ ഷൂട്ട്
2/8
Photo Credit: https://www.instagram.com/malavika.jayaram/
Share
വൈറലായി പാര്‍വതിയുടേയും മകള്‍ മാളവികയുടേയും ഫോട്ടോ ഷൂട്ട്
3/8
Photo Credit: https://www.instagram.com/malavika.jayaram/
Share
ഓണം ലുക്കിലാണ് ഇരുവരും എത്തിയിരിക്കുന്നത്
4/8
Photo Credit: https://www.instagram.com/malavika.jayaram/
Share
പാര്‍വതി സാരിയും മാളവിക അനാര്‍ക്കലിയും അണിഞ്ഞിരിക്കുന്നു
5/8
Photo Credit: https://www.instagram.com/malavika.jayaram/
Share
ചക്കിയെന്ന വിളിപ്പേരിലാണ് മാളവിക അറിയപ്പെടുന്നത്
6/8
Photo Credit: https://www.instagram.com/malavika.jayaram/
Share
മോഡലിങ് രംഗത്ത് സജീവമാണ് മാളവിക
7/8
Photo Credit: https://www.instagram.com/malavika.jayaram/
Share
വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ട് നില്‍ക്കുകയാണ് പാര്‍വതി
8/8
Photo Credit: https://www.instagram.com/malavika.jayaram/
Share
ചെന്നൈയിലാണ് താരംകുടുംബം ഇപ്പോള്‍ താമസിക്കുന്നത്

Click it and Unblock the Notifications