Home / Photos
തിരുവനന്തപുരം സ്ട്രീറ്റിൽ സിംപിൾ ആൻഡ് ക്യൂട്ട് ലുക്കിൽ തിളങ്ങി പാർവതി കൃഷ്ണ; വൈറലായി പുതിയ ചിത്രങ്ങള്‍
By Roshily Roy
തിരുവനന്തപുരം സ്ട്രീറ്റിൽ സിംപിൾ ആൻഡ് ക്യൂട്ട് ലുക്കിൽ തിളങ്ങി പാർവതി കൃഷ്ണ; വൈറലായി പുതിയ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Parvathy Krishna Instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പാർവതി കൃഷ്ണ. ഇപ്പോഴിതാ പാർവതി കൃഷ്ണയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
2/8
Photo Credit: Parvathy Krishna Instagram
Share
റെഡ് അനാർക്കിലിയിൽ സിംപിൾ ആൻഡ് ക്യൂട്ട് ലുക്കിലാണ് പാർവതി കൃഷ്ണ. "വിശ്വാസം കാത്തുസൂക്ഷിക്കുക" എന്നാണ് പാർവതി കൃഷ്ണ ചിത്രങ്ങൾക്ക് കൊടുത്ത ക്യാപ്ഷൻ.
3/8
Photo Credit: Parvathy Krishna Instagram
Share
ഒപ്പം തിരുവനന്തപുരത്തെ എല്ലാ ഹോമിസിനുമായി തെരുവ് ഭക്ഷണം കഴിക്കുന്ന ഒരു ചിത്രവും പാർവതി പങ്കുവെച്ചിട്ടുണ്ട്. ഫ്രീലാൻസ് ഫോട്ടോഗ്രാഫർ മാത്യൂസാണ് പാർവതി കൃഷ്ണയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
4/8
Photo Credit: Parvathy Krishna Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് പാർവതി കൃഷ്ണ. അടിപൊളി മേക്കോവറിലാണ് പാർവതി കൃഷ്ണ എത്തിയിരിക്കുന്നത്.
5/8
Photo Credit: Parvathy Krishna Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് പാർവതി കൃഷ്ണ. വളരെ പെട്ടെന്നായിരുന്നു പാർവതി കൃഷ്ണ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
6/8
Photo Credit: Parvathy Krishna Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് പാർവതി കൃഷ്ണ എത്തിയിരിക്കുന്നത്. പാർവതി കൃഷ്ണ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
7/8
Photo Credit: Parvathy Krishna Instagram
Share
അതീവ സുന്ദരിയായി പാർവതി കൃഷ്ണ. പാർവതി കൃഷ്ണയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
8/8
Photo Credit: Parvathy Krishna Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.

Click it and Unblock the Notifications