Home / Photos
Parvathy Thiruvothu: പേളിയുടെ ക്യാമറയിൽ വമ്പന്‍ മേക്കോവറില്‍ പാര്‍വ്വതി; അടിപൊളി ലുക്കെന്ന് ആരാധകര്‍
By Roshily Roy
മലയാളത്തിലെ യുവാനായികമാരിൽ പ്രധാനിയാണ് നടി പാര്‍വ്വതി തിരുവോത്ത്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ മലയാളത്തിലെ മികച്ച നടിയായി താരം പേരെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ പാർവ്വതിയുടെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചിരിക്കുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Parvathy Thiruvothu Instagram
Share
ഇത് ബ്ലാക്ക് മാജിക്... സ്റ്റൈലൻ ലുക്കിൽ പാര്‍വ്വതി തിരുവോത്ത്; പുത്തൻ ചിത്രങ്ങൾ കാണാം.
2/7
Photo Credit: Parvathy Thiruvothu Instagram
Share
മലയാള സിനിമയിൽ നിന്നും ഉയർന്നു കേൾക്കുന്ന സ്ത്രീ ശബ്ദമാണ് പാര്‍വ്വതിയുടേത്. മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന നടി ഡബ്ല്യൂസിസി എന്ന സംഘടനയൊടൊപ്പം മലയാളത്തിലെ സ്ത്രീകൾക്കുവേണ്ടി ശബ്ദിക്കാറുണ്ട്.
3/7
Photo Credit: Parvathy Thiruvothu Instagram
Share
ഇപ്പോഴിതാ ബ്ലാക്ക് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിലെത്തിയ പാര്‍വ്വതിയുടെ ചിത്രങ്ങളാണ് തരംഗം. സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് താരം. ബ്ലാക്ക് ലോങ്ങ് സ്കേർട്ട് ആൻഡ് ടോപ്പാണ് പാര്‍വ്വതി ധരിച്ചിരിക്കുന്നത്.
4/7
Photo Credit: Parvathy Thiruvothu Instagram
Share
സാൾട്ട് സ്റ്റുഡിയോ എന്ന ബോട്ടിക് സ്റ്റോറാണ് താരത്തിന്റെ സ്റ്റൈലിഷ് ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഞങ്ങളുടെ ബ്ലാക്ക് സ്കേർട്ട് സെറ്റിൽ പാര്‍വ്വതി അതിമനോഹരമായി കാണപ്പെടുന്നു എന്നാണ് സാൾട്ട് സ്റ്റുഡിയോ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പറഞ്ഞത്.
5/7
Photo Credit: Parvathy Thiruvothu Instagram
Share
പേളി മാണിയാണ് പാര്‍വ്വതിയുടെ പുത്തൻ ചിത്രങ്ങൾക്ക് ക്യാമറ പിടിച്ചിരിക്കുന്നത് എന്ന സ്പെഷ്യലിറ്റി കൂടെയുണ്ട് ചിത്രങ്ങൾക്ക്. അടുത്ത സുഹൃത്തുക്കളാണ് പേളിയും പാര്‍വ്വതിയും.
6/7
Photo Credit: Parvathy Thiruvothu Instagram
Share
ദിവസങ്ങൾക്ക് മുൻപ് പേളി പാര്‍വ്വതിക്കൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. പാര്‍വ്വതിയുടെ പുതിയ ചിത്രം വണ്ടർ വുമണിന് ആശംസകൾ നേർന്ന് കൊണ്ടാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
7/7
Photo Credit: Parvathy Thiruvothu Instagram
Share
മലയാളത്തിനു പുറമെ തമിഴിലും തിളങ്ങി നിൽക്കുന്ന താരമാണ് പാര്‍വ്വതി. വ്യക്തമായ നിലപാടുകളുള്ള, സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുന്ന നടി കൂടിയാണ് പാര്‍വ്വതി. അത്തരത്തിൽ നടത്തിയിട്ടുള്ള പല അഭിപ്രായ പ്രകടനങ്ങളുടെ പേരിലും പാർവതി വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.


Click it and Unblock the Notifications