Home / Photos
Parvathy Thiruvothu: പുത്തന്‍ രൂപഭാവങ്ങളുമായി ഫോട്ടോക്ക് പോസ് ചെയ്ത് പാര്‍വ്വതി തിരുവോത്ത്, കാണാം പുത്തന്‍ ഫോട്ടോകള്‍....
By NEETHU BABY
മലയാളികളുടെ പ്രിയങ്കരിയാണ് പാര്‍വ്വതി തിരുവോത്ത്. താരത്തിന്റെ പുത്തന്‍ ഫോട്ടോകള്‍ വൈറലാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Parvathy Thiruvothu Instagram
Share
ഒരോ ദിവസവും ഒരോ പരീക്ഷണങ്ങളുമായെത്തി പാര്‍വ്വതി തിരുവോത്ത്, കാണാം ഫോട്ടോകള്‍...
2/10
Photo Credit: Parvathy Thiruvothu Instagram
Share
ഇത്തവണ പുത്തന്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. വിവിധ ഭാവങ്ങളുമായാണ് ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്.
3/10
Photo Credit: Parvathy Thiruvothu Instagram
Share
നിറയെ ചെടികളുടെയിടയില് നിന്നും പല പോസുകള്‍ നല്‍കുകയാണ് താരം. ആരാധകര്‍ ഫോട്ടോകളേറ്റെടുത്ത് കഴിഞ്ഞു.
4/10
Photo Credit: Parvathy Thiruvothu Instagram
Share
പിസ്ത ഗ്രീന്‍ ഷേഡിലുള്ള കോസ്റ്റിയൂമ്സാണ് താരം അണിഞ്ഞിരിക്കുന്നത്. നിരവഥി സെലിബ്രിറ്റികളും ഫോട്ടോക്ക് കമന്റും ലൈക്കുമായെത്തി.
5/10
Photo Credit: Parvathy Thiruvothu Instagram
Share
പിസ്ത ഹ്രീന് ഷേഡിലുള്ള ടോപ്പാണ് പാര്‍വ്വതി ഇട്ടിരിക്കുന്നത്. വെള്ള നിറത്തിലുള്ള പലാസോ പാന്റുമാണ് ടോപ്പിനോടൊപ്പം പെയര്‍ ചെയ്തത്.
6/10
Photo Credit: Parvathy Thiruvothu Instagram
Share
വളരെ സിംപിള്‍ ലുക്കിലാണ് താരം എത്തിയത്. ന്യൂഡ് മേക്കപ്പാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.
7/10
Photo Credit: Parvathy Thiruvothu Instagram
Share
ദിയ ജോണ്‍ ആണ് താരത്തെ സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. സ്റ്റൊയിക്യൂസ് സ്റ്റുഡിയോയിലേതാണ് ഔട്ട്ഫിറ്റ്.
8/10
Photo Credit: Parvathy Thiruvothu Instagram
Share
ഷോപ്പ് എനര്‍ജി സ്റ്റുഡിയോയിലേതാണ് ഇയര്റിങ്ങ്സ്. സാമസണ്‍ ലൈ ആണ് മോക്കപ്പ് ചെയ്തിരിക്കുന്നത്.
9/10
Photo Credit: Parvathy Thiruvothu Instagram
Share
നിഹാരിക ചൗഹാനാണ് ഫോട്ടോകളെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.

Click it and Unblock the Notifications