Home / Photos
Parvathy Thiruvothu: ഇതാണ് ശരിക്കും വണ്ടർ വുമൺ... നീലയിൽ സ്റ്റൈലൻ ലുക്കിൽ പാർവ്വതി തിരുവോത്ത്, പുത്തൻ ചിത്രങ്ങൾ കാണാം
മലയാള സിനിമയിൽ നിന്നും ഉയർന്നു കേൾക്കുന്ന സ്ത്രീ ശബ്ദമാണ് പാർവതിയുടേത്. മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന നടി ഡബ്ല്യൂസിസി എന്ന സംഘടനയൊടൊപ്പം മലയാളത്തിലെ സ്ത്രീകൾക്കുവേണ്ടി ശബ്ദിക്കാറുണ്ട്. നടിയുടെ പുതിയ സിനിമ റിലീസായിരിക്കുകയാണ്. അതേസമയം താരത്തിന്റെ പുതിയ ലുക്കും വൈറലാകുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Parvathy Thiruvothu Instagram
Share
സ്റ്റൈലൻ ലുക്കിൽ പാർവതി തിരുവോത്ത്... സോഷ്യൽ മീഡിയയിൽ സിനിമയ്ക്കൊപ്പം നടിയുടെ പുത്തൻ ലുക്കും ചർച്ചായാവുകയാണ്.
2/8
Photo Credit: Parvathy Thiruvothu Instagram
Share
അഞ്ജലി മേനോന്റെ സംവിധാനത്തിൽ പുറത്തു വന്ന പുതിയ ചിത്രമാണ് വണ്ടർ വുമൺ. മലയാളത്തിലെ യുവനായികമാർ അണിനിരണ ചിത്രം ഒടിടി റിലീസ് ആണ്.
3/8
Photo Credit: Parvathy Thiruvothu Instagram
Share
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പാർവതി ഷെയർ ചെയ്തിരിക്കുന്നത്. നീലയിൽ സൂപ്പർ കളർഫുള്ളായാണ് നടി വന്നിരിക്കുന്നത്.
4/8
Photo Credit: Parvathy Thiruvothu Instagram
Share
ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു. ചിത്രം ആവറേജ് അനുഭവമായി മാറുമ്പോൾ നടിയുടെ പുതിയ ലുക്ക് മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു.
5/8
Photo Credit: Parvathy Thiruvothu Instagram
Share
മലയാളത്തിൽ അഭിനയം തുടങ്ങിയ താരം ഇന്ന് സൗത്തിലും ബോളിവുഡിലും സജീവമാണ്. മികച്ച അനവധി ചിത്രങ്ങൾ ഇതിനോടകം താരത്തിന്റെ കരിയറിൽ സംഭവിച്ചു കഴിഞ്ഞു.
6/8
Photo Credit: Parvathy Thiruvothu Instagram
Share
വിവാദങ്ങൾ എന്നും താരത്തിന്റെ കൂടെത്തന്നെയുണ്ടായിരുന്നു. നടിയുടെ പറച്ചിലുകൾ പലപ്പോഴും മോളിവുഡിൽ വലിയ വാർത്തകൾ ആകാറുണ്ട്.
7/8
Photo Credit: Parvathy Thiruvothu Instagram
Share
മലയാളത്തിലും തമിഴിലുമായി അനവധി ചിത്രങ്ങളാണ് താരാത്തിന് വരാനിരിക്കുന്നത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാൻ എന്ന ചിത്രത്തിലെ നായിക പാർവതിയാണ്.
8/8
Photo Credit: Parvathy Thiruvothu Instagram
Share
കേരള സ്റ്റേറ്റ്, ഫിലിംഫെയർ തുടങ്ങി അനവധി അവാർഡുകൾ നടി നേടിയിട്ടുണ്ട്. തമിഴിലും തെലുങ്കിലുമായി സിനിമകൾക്ക് പുറമേ വെബ് സീരിസിലും അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications