Home / Photos
ഇതെന്തൊരു ലുക്കാണ്? 'രാജമാത ശിവഗാമി' തന്നെയോ? പേളിയുടെ പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകർ
By Roshily Roy
ഇതെന്തൊരു ലുക്കാണ്? 'രാജമാത ശിവഗാമി' തന്നെയോ? പേളിയുടെ പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Pearle Maaney Instagram
Share
ഇതെന്തൊരു ലുക്കാണ്? 'രാജമാത ശിവഗാമി' തന്നെയോ? പേളിയുടെ പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകർ
2/11
Photo Credit: Pearle Maaney Instagram
Share
മഴവില്‍ മനോരമ ചാനലിലെ ഡി 4 ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അവതാരികയാണ് പേളി മാണി.
3/11
Photo Credit: Pearle Maaney Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് പേളി. തന്റെ ചിത്രങ്ങളും ഡാൻസ് വീഡിയോയുമെല്ലാം നടി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.
4/11
Photo Credit: Pearle Maaney Instagram
Share
നില മോൾ വന്നതിന് ശേഷം കുടുതലും മോൾടെ വിശേഷങ്ങളായാണ് താരം എത്താറ്. എന്നാൽ ഇപ്പോൾ സ്വന്തം ഫോട്ടോഷൂട്ടാണ് പേളി പങ്കുവെച്ചത്.
5/11
Photo Credit: Pearle Maaney Instagram
Share
സാരിയുടുത്ത് രാജമാത ശിവഗാമി ദേവിയുടെ ഗെറ്റപ്പിലാണ് പേളി എത്തിയത്
6/11
Photo Credit: Pearle Maaney Instagram
Share
ഇൻസ്റ്റഗ്രാമിലാണ് പേളി കൂടുതൽ സജീവം. നിലവിൽ ഇൻസ്റ്റഗ്രാമിൽ 2.9 മില്യൺ ഫോളോവേഴ്സുണ്ട്.
7/11
Photo Credit: Pearle Maaney Instagram
Share
നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ പലതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്. മികച്ച കമന്റുകളാണ് പേളിയുടെ പോസ്റ്റുകൾക്ക് ലഭിക്കുന്നത്.
8/11
Photo Credit: Pearle Maaney Instagram
Share
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് പേളി മാണി.
9/11
Photo Credit: Pearle Maaney Instagram
Share
പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായി തിളങ്ങുമ്പോഴായിരുന്നു പേളി ബിഗ് ബോസ് ഷോയിൽ എത്തുന്നത്.


Click it and Unblock the Notifications