Home / Photos
റോക്കിംഗ് പേളി മാണി; വെറൈറ്റി ഫോട്ടോ ഷൂട്ടുമായി താരം, ചിത്രങ്ങള്‍ വൈറല്‍
By Roshily Roy
റോക്കിംഗ് പേളി മാണി; വെറൈറ്റി ഫോട്ടോ ഷൂട്ടുമായി താരം, ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Pearle Maaney Instagram
Share
റോക്കിംഗ് പേളി മാണി; വെറൈറ്റി ഫോട്ടോ ഷൂട്ടുമായി താരം, ചിത്രങ്ങള്‍ വൈറല്‍
2/12
Photo Credit: Pearle Maaney Instagram
Share
മഴവില്‍ മനോരമ ചാനലിലെ ഡി 4 ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അവതാരികയാണ് പേളി മാണി. ഷോയുടെ മൂന്ന് അവതാരകരില്‍ ഒരാളായിരുന്നു പേളി മാണി. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് പേളി മാണി.
3/12
Photo Credit: Pearle Maaney Instagram
Share
പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായി തിളങ്ങുമ്പോഴായിരുന്നു പേളി ബിഗ് ബോസ് ഷോയിൽ എത്തുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു പേളിയ്ക്ക് ലഭിച്ചിരുന്നത്. സാബു മോൻ വിജയിയായ ഷോയിൽ ഫസ്റ്റ് റണ്ണറപ്പായിരുന്നു പേളിമാണി.
4/12
Photo Credit: Pearle Maaney Instagram
Share
ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണില്‍ പങ്കെടുക്കുമ്പോഴാണ് പേളിയും ശ്രീനിയും പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും. പുറത്ത് വന്നതിന് ശേഷം ഇരുവരും വിവാഹം കഴിച്ച് കുടുംബമായി കഴിയുകയാണ്.
5/12
Photo Credit: Pearle Maaney Instagram
Share
ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ആദ്യത്തെ കണ്മണി താരദമ്പതികളുടെ ജീവിതത്തിലേക്ക് എത്തിയത്. കുഞ്ഞിന്റെ വിശേഷങ്ങള്‍ അന്ന് മുതല്‍ പങ്കുവെക്കുന്നുണ്ട് പേളി.
6/12
Photo Credit: Pearle Maaney Instagram
Share
ബിഗ് ബോസിൽ നിന്ന് ഇറങ്ങിയതിന് ശേഷം പേളി സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലാവുകയായിരുന്നു. തങ്ങളുടെ ചെറിയ വിശേഷങ്ങൾക്കൊപ്പം രസകരമായ കണ്ടന്റുകളുമായാണ് താരം എത്താറ്.
7/12
Photo Credit: Pearle Maaney Instagram
Share
നിലവിൽ ഇൻസ്റ്റഗ്രാമിൽ 2.8 മില്യൺ ഫോളോവേഴ്സുണ്ട്. മികച്ച കമന്റുകളാണ് പേളിയുടെ പോസ്റ്റുകൾക്ക് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പേളി മാണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.
8/12
Photo Credit: Pearle Maaney Instagram
Share
നില മോൾ വന്നതിന് ശേഷം കുടുതലും മോൾടെ വിശേഷങ്ങളായാണ് താരം എത്താറ്. എന്നാൽ ഇപ്പോൾ സ്വന്തം ഫോട്ടോഷൂട്ടാണ് പേളി പങ്കുവെച്ചത്.
9/12
Photo Credit: Pearle Maaney Instagram
Share
ജീൻസും പല നിറങ്ങൾ ചേർന്ന ടോപുമാണ് വേഷം. വ്യത്യസ്തമായ സ്റ്റൈലിലാണ് പോസ് ചെത്തിരിക്കുന്നത് എന്ന് എടുത്തു പറയണം. ഒപ്പം ചിത്രങ്ങൾക്ക് കൊടുത്ത ക്യാപ്ഷനുകളും പൊളിച്ചുവെന്നാണ് ആരാധകർ പറയുന്നത്


Click it and Unblock the Notifications