Home / Photos
വല്ലാത്ത ധൈര്യം തന്നെ പേർളീ..: സ്കൈ ഡൈവിങ് ചെയ്ത് നടി പേർളി മാണി, ചിത്രങ്ങള്‍ വൈറല്‍
By Ajmal MK
വല്ലാത്ത ധൈര്യം തന്നെ പേർളീ..: സ്കൈ ഡൈവിങ് ചെയ്ത് നടി പേർളി മാണി, ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: https://www.instagram.com/p/CXGDUmjvU5t/
Share
വൈറല്‍ ചിത്രങ്ങളുമായി പേർളി മാണി
2/14
Photo Credit: https://www.instagram.com/p/CXGDUmjvU5t/
Share
സ്കൈ ഡൈവിംഗ് ചെയ്ത് പേർളി മാണി
3/14
Photo Credit: https://www.instagram.com/p/CXGDUmjvU5t/
Share
ദുബായില്‍ വെച്ചായിരുന്നു താരത്തിന്റെ സാഹസിക പ്രകടനം
4/14
Photo Credit: https://www.instagram.com/p/CXGDUmjvU5t/
Share
ചിത്രങ്ങളും വീഡിയോകളും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
5/14
Photo Credit: https://www.instagram.com/p/CXGDUmjvU5t/
Share
ഭർത്താവും കൂടെയുണ്ടായിരുന്നു
6/14
Photo Credit: https://www.instagram.com/p/CXGDUmjvU5t/
Share
ചിത്രത്തിന് വളരെ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്
7/14
Photo Credit: https://www.instagram.com/p/CXGDUmjvU5t/
Share
ചില അനുഭവങ്ങൾ നിങ്ങളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുന്നു...
നന്നായി സംസാരിച്ചത് വിവാഹത്തെ കുറിച്ചാണ്- എന്നാണ് താരം കുറിച്ചത്
8/14
Photo Credit: https://www.instagram.com/p/CXGDUmjvU5t/
Share
റിമി ടോമി ഉള്‍പ്പടേയുള്ളവര്‍ കമന്റുകള്‍ രേഖപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്
9/14
Photo Credit: https://www.instagram.com/p/CXGDUmjvU5t/
Share
വല്ലാത്ത ധൈര്യം തന്നെ എന്നാണ് ഒരാള്‍ കമന്റ് ബോക്സില്‍ എഴുതിയത്

Click it and Unblock the Notifications