Home / Photos
ഇനി അവധിക്കാലം അമേരിക്കയിൽ: അടിപൊളി ചിത്രങ്ങളുമായി പൂജ ഹെഗ്ഡെ
By Swaroop TK
ഇനി അവധിക്കാലം അമേരിക്കയിൽ: അടിപൊളി ചിത്രങ്ങളുമായി പൂജ ഹെഗ്ഡെ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: pooja hegde
Share
ഇനി അവധിക്കാലം അമേരിക്കയിൽ: അടിപൊളി ചിത്രങ്ങളുമായി പൂജ ഹെഗ്ഡെ
2/10
Photo Credit: pooja hegde
Share
അഭിനയത്തേക്കാൾ ഗാനരംഗങ്ങളിലൂടെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ട നടിയാണ് പൂജ ഹെഗ്ഡെ. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം കൂടിയാണ് പൂജ
3/10
Photo Credit: pooja hegde
Share
ചുരുങ്ങിയ കാലംകൊണ്ട് ബോളിവുഡിലും തെലുങ്കിലും ഇപ്പോൾ തമിഴിലുമെല്ലാം മിന്നിത്തിളങ്ങി നിൽക്കുകയാണ് താരം.
4/10
Photo Credit: pooja hegde
Share
ബീസ്റ്റിലെ 'അറബിക് കുത്ത്' സോങ് വൈറലായതോടെ പൂജയുടെ താരമൂല്യം വീണ്ടുമുയർന്നു. ഈ പാട്ട് വലിയ ഹിറ്റായിരുന്നു
5/10
Photo Credit: pooja hegde
Share
രാധേ ശ്യാം, ബീസ്റ്റ്, ആചാര്യ തുടങ്ങിയ അടുത്തിറങ്ങിയ സിനിമകളിൽ എല്ലാം പൂജയുണ്ടായിരുന്നു.
6/10
Photo Credit: pooja hegde
Share
പൂജയുടെ രണ്ട് ഹിന്ദി സിനിമകളും ഒരു തെലുങ്ക് സിനിമയും പുറത്തിറങ്ങാനുണ്ട്. അതിനുള്ള കാത്തിരിപ്പിലാണ് ആരാധകർ
7/10
Photo Credit: pooja hegde
Share
സാമന്ത, തമന്ന, രശ്മിക തുടങ്ങിയ നടിമാരെ പോലെ പൂജയും തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള നായികയായി മാറിയിട്ടുണ്ട് പൂജ
8/10
Photo Credit: pooja hegde
Share
ഒക്ക ലൈല കോശം, മുകുന്ദ, മോഹൻജോ ദാരോ, ഡി.ജെ, ഹൌസ് ഫുൾ 4, അല വൈകുന്തപുരമുലൂ, മോസ്റ്റ് എലിജിബിൾ ബാച്ചിലർ തുടങ്ങിയ സിനിമകളിൽ പൂജ അഭിനയിച്ചിട്ടുണ്ട്.
9/10
Photo Credit: pooja hegde
Share
സർക്കസ്, കഭി ഈദ് കഭി ദിവാലി, ജന ഗണ മന(തെലുങ്ക്) തുടങ്ങിയ സിനിമകളാണ് ഇനി പൂജയുടെ ഇറങ്ങാനുള്ളത്. മൂന്ന് സിനിമകളും പ്രേക്ഷകർ ഏറെ ഉറ്റുനോക്കുന്ന സിനിമകൾ കൂടിയാണ്.


Click it and Unblock the Notifications