Home / Photos
ഈ പോസ് കൊള്ളാമോ..? പൂനം ബജ്വയുടെ അഡാര്‍ ചിത്രങ്ങള്‍
By Jithin TP
ഈ പോസ് കൊള്ളാമോ..? പൂനം ബജ്വയുടെ അഡാര്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: Instagram Poonam Bajwa
Share
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് പൂനം ബജ്വ. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചിട്ടിട്ടുണ്ട്.
2/16
Photo Credit: Instagram Poonam Bajwa
Share
1989 ല്‍ പഞ്ചാബിലാണ് ജനനം. പഠനത്തോടൊപ്പം മോഡലിംഗും പൂന ചെയ്തിരുന്നു.
3/16
Photo Credit: Instagram Poonam Bajwa
Share
2005ലെ മിസ് പൂനെ സൗന്ദര്യമത്സരത്തില്‍ വിജയിച്ചു. അതിന് ശേഷം മൊടതി എന്ന തെലുങ്ക് സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തി
4/16
Photo Credit: Instagram Poonam Bajwa
Share
മൊടതി എന്ന ചിത്രത്തിനു ശേഷം പൂനെയിലെ എസ്.ഐ.എം. കോളേജില്‍ ചേര്‍ന്ന പൂനം സാഹിത്യ ബിരുദപഠനം പൂര്‍ത്തിയാക്കി. നാഗാര്‍ജ്ജുനയുടെ നായികയായി ബോസ്, ഐ ലവ് യു എന്ന ചിത്രത്തില്‍ അഭിനയിച്ചു.
5/16
Photo Credit: Instagram Poonam Bajwa
Share
ഭാസ്കര്‍ സംവിധാനം ചെയ്ത പറുഗു എന്ന ചിത്രത്തിലും അഭിനയിച്ചു. തെലുങ്ക് ചലച്ചിത്രലോകത്ത് ശ്രദ്ധേയയായി നില്‍ക്കുമ്പോഴാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുവാന്‍ അവസരം ലഭിക്കുന്നത്.
6/16
Photo Credit: Instagram Poonam Bajwa
Share
ഹരി സംവിധാനം ചെയ്ത സെവല്‍ ചിത്രത്തിലൂടെ തമിഴിലെത്തി സെവല്‍ എന്ന ചിത്രത്തിനു ശേഷം തേനാവട്ട്, കച്ചേരി ആരംഭം, ദ്രോഹി എന്നീ തമിഴ് ചലച്ചിത്രങ്ങളിലും പൂനം അഭിനയിച്ചു.
7/16
Photo Credit: Instagram Poonam Bajwa
Share
അരണ്‍മനൈ 2 എന്ന തമിഴ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. പിന്നീട് മലയാളം സിനിമകളിലും പൂനം ബജ്വക്ക് അവസരം ലഭിച്ചു
8/16
Photo Credit: Instagram Poonam Bajwa
Share
മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ നായികയായി ഒന്നിലേറെ ചലച്ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൂപ്പര്‍താരങ്ങള്‍ അണിനിരന്ന ചൈന ടൗണില്‍ മൂന്ന് നായികമാരില്‍ ഒരാളായി
9/16
Photo Credit: Instagram Poonam Bajwa
Share
മോഹന്‍ലാല്‍, ജയറാം, ദിലീപ്, കാവ്യ മാധവന് എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചൈന ടൗണാണ് പൂനം ബജ് വയുടെ ആദ്യ മലയാള ചിത്രം


Click it and Unblock the Notifications