സമുദ്രവും പാലവും ഞാന്‍ തന്നെ, കളറിലും ബ്ലാക്ക് ആന്‍ഡ് വൈറ്റിലും തിളങ്ങി പൂര്‍ണിമ, വൈറലായി ചിത്രങ്ങള്‍
By Vaisakhan Mk
| Published: Saturday, January 8, 2022, 00:35 [IST]
1/12
സമുദ്രവും പാലവും ഞാന്‍ തന്നെ, കളറിലും ബ്ലാക്ക് ആന്‍ഡ് വൈറ്റിലും തിളങ്ങി പൂര്‍ണിമ, വൈറലായി ചിത്രങ്ങള്‍ | Actress Poornima Indrajith Black And White Pics Goes Viral She Calls Herself Bridge And Ocean - Oneindia Malayalam/photos/actress-poornima-indrajith-black-white-pics-goes-viral-she-calls-herself-bridge-ocean-oi73562.html
നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ബ്ലാക് ആന്‍ഡ് വൈറ്റിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇതിന് നല്കിയ ക്യാപ്ഷനും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ബ്ലാക് ആന്‍ഡ് വൈറ്റിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍...
സമുദ്രവും പാലവും ഞാന്‍ തന്നെ, കളറിലും ബ്ലാക്ക് ആന്‍ഡ് വൈറ്റിലും തിളങ്ങി പൂര്‍ണിമ, വൈറലായി ചിത്രങ്ങള്‍ Photos: HD Images, Pictures, News Pics - Oneindia Photos/photos/actress-poornima-indrajith-black-white-pics-goes-viral-she-calls-herself-bridge-ocean-oi73562.html#photos-1
മലയാള സിനിമയില്‍ തന്നെ ഫാഷന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാത്ത താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നടിയുടെ വസ്ത്രങ്ങള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്.
മലയാള സിനിമയില്‍ തന്നെ ഫാഷന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാത്ത താരമാണ്...
സമുദ്രവും പാലവും ഞാന്‍ തന്നെ, കളറിലും ബ്ലാക്ക് ആന്‍ഡ് വൈറ്റിലും തിളങ്ങി പൂര്‍ണിമ, വൈറലായി ചിത്രങ്ങള്‍ Photos: HD Images, Pictures, News Pics - Oneindia Photos/photos/actress-poornima-indrajith-black-white-pics-goes-viral-she-calls-herself-bridge-ocean-oi73562.html#photos-2
ഇതേ ചിത്രത്തിന്റെ കളര്‍ വേര്‍ഷനും പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. താന്‍ തന്നെയാണ് സമുദ്രവും പാലവുമെന്നും പൂര്‍ണിമ ഇതിന് ക്യാപ്ഷനായി കുറിച്ചിട്ടുണ്ട്.
ഇതേ ചിത്രത്തിന്റെ കളര്‍ വേര്‍ഷനും പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്....
സമുദ്രവും പാലവും ഞാന്‍ തന്നെ, കളറിലും ബ്ലാക്ക് ആന്‍ഡ് വൈറ്റിലും തിളങ്ങി പൂര്‍ണിമ, വൈറലായി ചിത്രങ്ങള്‍ Photos: HD Images, Pictures, News Pics - Oneindia Photos/photos/actress-poornima-indrajith-black-white-pics-goes-viral-she-calls-herself-bridge-ocean-oi73562.html#photos-4
ഇന്ദ്രന് എവിടെയെന്ന് ചോദിച്ചവര്‍ക്കായി ഭര്‍ത്താവ് ഇന്ദ്രജിത്തിന്റെ ചിത്രവും പൂര്‍ണിമ പോസ്റ്റ് ചെയ്തിരുന്നു. പൂര്‍ണിമയ്ക്കൊപ്പം ഗോവയില്‍ ആഘോഷങ്ങള്‍ക്കായി ഇന്ദ്രജിത്തും എത്തിയിരുന്നു.
ഇന്ദ്രന് എവിടെയെന്ന് ചോദിച്ചവര്‍ക്കായി ഭര്‍ത്താവ് ഇന്ദ്രജിത്തിന്റെ ചിത്രവും പൂര്‍ണിമ...