Home / Photos
മകൾക്കൊപ്പം ഇത്തിരി നേരം! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വ്യത്യസ്തവും കിടിലൻ വൈറലും!
By Athira Sh
മകൾക്കൊപ്പം ഇത്തിരി നേരം! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വ്യത്യസ്തവും കിടിലൻ വൈറലും!
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: poornima indrajith instagram
Share
ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്താറുളള പൂർണ്ണിമയ്ക്ക് പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങൾ കിട്ടാറാണ് പതിവ്
2/12
Photo Credit: poornima indrajith instagram
Share
'We had deserts for lunch today, took crazy pics and had funny conversations' - എന്നായിരുന്നു മകൾക്കൊപ്പം പങ്കിട്ട ചിത്രത്തിൽ താരത്തിന്റെ അടിക്കുറിപ്പ്
3/12
Photo Credit: poornima indrajith instagram
Share
താരം പങ്കിട്ട വ്യത്യസ്തമായ ആഹാരത്തിന്റെ ചിത്രങ്ങൾ ഇതാണ്
4/12
Photo Credit: poornima indrajith instagram
Share
മലയാളികളുടെ പ്രിയ താരമാണ് അന്നും ഇന്നും പൂര്‍ണ്ണിമ ഇന്ദ്രജിത്ത്
5/12
Photo Credit: poornima indrajith instagram
Share
വൈറൽ ചിത്രങ്ങൾക്ക് പിന്നാലെ ഭർത്താവ് ഇന്ദ്രജിത്തിന്റെ പ്രതികരണവും എത്തി...'എനിക്കും കുറച്ച് കൊണ്ടുവരൂ' എന്നാണ് ഇന്ദ്രജിത്ത് പറഞ്ഞത്
6/12
Photo Credit: poornima indrajith instagram
Share
ഉച്ച ഭക്ഷണ വേളയിലാണ് പൂർണ്ണിമ ഇന്ദ്രജിത്ത് തന്റെ മകളായ നക്ഷത്ര ഇന്ദ്രജിത്തിനൊപ്പം സമയം ചിലവിട്ടത്
7/12
Photo Credit: poornima indrajith instagram
Share
വ്യത്യസ്ത ഫോട്ടോകൾ പൂർണ്ണിമ ഇൻസ്റ്റ ഗ്രാമിൽ പങ്കിട്ടിട്ടുണ്ട്
8/12
Photo Credit: poornima indrajith instagram
Share
മകൾക്കൊപ്പം ഒരുപാട് ചിത്രങ്ങൾ എടുക്കുകയും രസകരമായ സംഭാഷണങ്ങൾ നടത്തുകയും ചെയ്തുവെന്ന് താരം തന്റെ ഇൻസ്റ്റഗ്രാമിൽ പറയുന്നു
9/12
Photo Credit: poornima indrajith instagram
Share
ടെലിവിഷൻ രംഗത്തും താരം ഏറെ ശ്രദ്ധ നേടിയതാണ്

Click it and Unblock the Notifications