Home / Photos
'പൂർണിമ ഇത് എന്ത് ഭാവിച്ചാണ് ഇങ്ങനെ?'; സ്ലീവ്ലെസ് ബ്ലൗസും സാരിയും.. വീണ്ടും തകർപ്പോട് തകർപ്പ്..വൈറൽ ചിത്രങ്ങൾ
By Rakhi
'പൂർണിമ ഇത് എന്ത് ഭാവിച്ചാണ് ഇങ്ങനെ?'; സ്ലീവ്ലെസ് ബ്ലൗസും സാരിയും.. വീണ്ടും തകർപ്പോട് തകർപ്പ്..വൈറൽ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/p/ChhStMOIccI/
Share
'പൂർണിമ ഇത് എന്ത് ഭാവിച്ചാണ് ഇങ്ങനെ?'; സ്ലീവ്ലെസ് ബ്ലസും സാരിയും.. വീണ്ടും തകർപ്പോട് തകർപ്പ്..വൈറൽ
2/10
Photo Credit: https://www.instagram.com/p/ChhStMOIccI/
Share
ഏജ് റിവേഴ്സ് ഗീയറിലാണെന്ന് തോന്നിപ്പിക്കുന്ന നടിയാണ് പൂർണിമ. നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ താരത്തിന്റെ ചിത്രങ്ങൾ വൈറലാകാറുള്ളത്.
3/10
Photo Credit: https://www.instagram.com/p/ChhStMOIccI/
Share
ഇപ്പോഴിതാ പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഓണം സ്പെഷൽ ആണോയെന്ന് വ്യക്തമല്ലേങ്കിലും സാരി ചിത്രങ്ങളാണ് താരം പങ്കിട്ടത്
4/10
Photo Credit: https://www.instagram.com/p/ChhStMOIccI/
Share
സ്ലീവ്ലെസ് ബ്ലസും വൈറ്റിൽ റോസ് പൂക്കളുള്ള സാരിയുമാണ് പങ്കിട്ടത്. ഓ ഗോർജ്യസ് എന്നാണ് പലരും കമന്റിട്ടിരിക്കുന്നത്.
5/10
Photo Credit: https://www.instagram.com/p/ChhStMOIccI/
Share
അഹാന കൃഷ്ണ, അഭയ ഹിരണ്മയി, നൈല ഉഷ തുടങ്ങിയ താരങ്ങൾ ചിത്രത്തിന് കമന്റ് ചെയ്യുന്നുണ്ട്
6/10
Photo Credit: https://www.instagram.com/p/ChhStMOIccI/
Share
ഒരു രക്ഷയുമില്ലെന്നാണ് ആരാധകരുടെ കമന്റ്. ലൗ കൊണ്ട് നിറയ്ക്കുകയാണ് ആരാധകർ.
7/10
Photo Credit: https://www.instagram.com/p/ChhStMOIccI/
Share
പൂർണിമയുടെ സാരി ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. പ്രത്യേകിച്ച് പൂർണിമ തന്നെ ഡിസൈൻ ചെയ്യുന്ന സാരികൾക്ക്. പ്രാണ എന്ന പേരിലാണ് പൂർണിമയുടെ ഡിസൈനിംഗ് ബ്രാൻഡ്.
8/10
Photo Credit: https://www.instagram.com/p/ChhStMOIccI/
Share
വിവാഹത്തിന് ശേഷം പൂർണിമ സിനിയിൽ അത്ര സജീവമായിരുന്നില്ല. ഏറ്റവും ഒടുവിലായി താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രം വൈറസാണ്.
9/10
Photo Credit: https://www.instagram.com/p/ChhStMOIccI/
Share
18 വർഷങ്ങൾക്ക് ശേഷമായിരുന്നു വൈറസിൽ താരം അഭിനയിച്ചത്.
തുറമുഖമാണ് പൂർണിമയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Click it and Unblock the Notifications