Home / Photos
പൂർണ്ണിമ ചേച്ചിയുടെ ഈ ചിത്രത്തിൽ വീണു പോയി ആരാധകർ; കിടിലൻ ഫോട്ടോസ്; ചിത്രങ്ങൾ വൈറൽ
By Athira Sh
പൂർണ്ണിമ ചേച്ചിയുടെ ഈ ചിത്രത്തിൽ വീണു പോയി ആരാധകർ; കിടിലൻ ഫോട്ടോസ്; ചിത്രങ്ങൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Actress poornima indrajith, പൂർണ്ണിമ ഇന്ദ്രജിത്ത്
Share
ഈ ചിരിയാണ് എന്നും ആരാധകരുടെ മനസ്സിനെ കവരുന്നത്. ഇവയെല്ലാം നല്ല കിടിലൻ ചിത്രങ്ങൾ
2/11
Photo Credit: Actress poornima indrajith, പൂർണ്ണിമ ഇന്ദ്രജിത്ത്
Share
ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്
3/11
Photo Credit: Actress poornima indrajith, പൂർണ്ണിമ ഇന്ദ്രജിത്ത്
Share
പുതിയ വൈറൽ ചിത്രങ്ങൾ ആയിരുന്നു ഇത്. പഴയ നായികയുടെ ഓർമ്മ പുതുക്കുന്നത് പോലെ....
4/11
Photo Credit: Actress poornima indrajith, പൂർണ്ണിമ ഇന്ദ്രജിത്ത്
Share
മലയാളികളുടെ പ്രിയ താരമാണ് അന്നും ഇന്നും പൂര്‍ണ്ണിമ ഇന്ദ്രജിത്ത്
സോഷ്യല്‍ മീഡിയയിൽ സജീവമായ താരം തന്റെ വേറിട്ട വിശേഷങ്ങള്‍ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്
5/11
Photo Credit: Actress poornima indrajith, പൂർണ്ണിമ ഇന്ദ്രജിത്ത്
Share
വ്യത്യസ്ത ലുക്കിലുളള ചിത്രങ്ങളാണ് ഇവ
6/11
Photo Credit: Actress poornima indrajith, പൂർണ്ണിമ ഇന്ദ്രജിത്ത്
Share
ടെലിവിഷൻ രംഗത്തും താരം ഏറെ ശ്രദ്ധ നേടിയതാണ്
7/11
Photo Credit: Actress poornima indrajith, പൂർണ്ണിമ ഇന്ദ്രജിത്ത്
Share
ക്യൂട്ട് ലുക്കിൽ പൂർണ്ണിമ ഇന്ദ്രജിത്ത്. വൈറലായ ചിത്രങ്ങൾ ഇവയാണ്
8/11
Photo Credit: Actress poornima indrajith, പൂർണ്ണിമ ഇന്ദ്രജിത്ത്
Share
സോഷ്യല്‍ മീഡിയയിൽ സജീവമായ താരം തന്റെ വേറിട്ട വിശേഷങ്ങള്‍ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്
9/11
Photo Credit: Actress poornima indrajith, പൂർണ്ണിമ ഇന്ദ്രജിത്ത്
Share
ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്താറുളള പൂർണ്ണിമയ്ക്ക് പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങൾ കിട്ടാറാണ് പതിവ്

Click it and Unblock the Notifications