Home / Photos
ഇതാണ് കിടിലൻ ചിത്രങ്ങൾ; ക്യൂട്ട് ലുക്കിൽ പൂർണ്ണിമ ഇന്ദ്രജിത്ത്; വൈറലായ ചിത്രങ്ങൾ ഇവയാണ്
By Athira Sh
ഇതാണ് കിടിലൻ ചിത്രങ്ങൾ; ക്യൂട്ട് ലുക്കിൽ പൂർണ്ണിമ ഇന്ദ്രജിത്ത്; വൈറലായ ചിത്രങ്ങൾ ഇവയാണ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: poornima indrajith instagram
Share
വനിതയ്ക്ക് വേണ്ടി എടുത്ത വ്യത്യസ്ത ഫോട്ടോസ് ആയിരുന്നു ഇത്
2/11
Photo Credit: poornima indrajith instagram
Share
നീല സാരി ധരിച്ച് പുഞ്ചിരി കൊണ്ടും ലുക്ക് കൊണ്ടും ആരാധകരുടെ മനം കവർന്നിരിക്കുകയാണ് ചിത്രങ്ങൾ
3/11
Photo Credit: poornima indrajith instagram
Share
തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പൂർണ്ണിമ ഇന്ദ്രജിത്ത് പങ്കിട്ടത്
4/11
Photo Credit: poornima indrajith instagram
Share
സാരിയിൽ വളരെ സുന്ദരിയാണ് മലയാളികളുടെ പൂർണ്ണിമ
5/11
Photo Credit: poornima indrajith instagram
Share
ആ ചിരിയിലാണ് ഇന്നും ആരാധകരുടെ മനം പൂർണ്ണിമ കവരുന്നത്
6/11
Photo Credit: poornima indrajith instagram
Share
സോഷ്യല്‍ മീഡിയയിൽ സജീവമായ താരം തന്റെ വേറിട്ട വിശേഷങ്ങള്‍ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്
7/11
Photo Credit: poornima indrajith instagram
Share
ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്താറുളള പൂർണ്ണിമയ്ക്ക് പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങൾ കിട്ടാറാണ് പതിവ്
8/11
Photo Credit: poornima indrajith instagram
Share
മലയാളികളുടെ പ്രിയ താരമാണ് അന്നും ഇന്നും പൂര്‍ണ്ണിമ ഇന്ദ്രജിത്ത്
9/11
Photo Credit: poornima indrajith instagram
Share
ഫാഷൻ രംഗത്ത് തിളങ്ങുന്ന താരത്തെ ന്യൂജെന്‍ ആരാധകർ ഇന്നും ഏറെ സ്വാധീനിക്കാറുണ്ട്

Click it and Unblock the Notifications