Home / Photos
ഫാഷനിലാണ് പൂർണ്ണിമ ഇന്ദ്രജിത്ത്; ഇതാ കിടിലൻ ലുക്ക്; പങ്കിട്ട ചിത്രങ്ങൾ വൈറലാക്കി ആരാധകർ
By Athira Sh
ഫാഷനിലാണ് പൂർണ്ണിമ ഇന്ദ്രജിത്ത്; ഇതാ കിടിലൻ ലുക്ക്; പങ്കിട്ട ചിത്രങ്ങൾ വൈറലാക്കി ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: poornima indrajith instagram
Share
വനിതയ്ക്ക് വേണ്ടിയുളള താരത്തിന്റെ എടുത്ത വ്യത്യസ്ത ഫോട്ടോസ് ആയിരുന്നു ഇത്
2/12
Photo Credit: poornima indrajith instagram
Share
എന്നും സാരിയിൽ സുന്ദരിയാണ് മലയാളികളുടെ പ്രിയ താരം പൂർണ്ണിമ. പുത്തൻ ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുത്തവയാണ്
3/12
Photo Credit: poornima indrajith instagram
Share
നീല സാരി ധരിച്ച പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ. വനിതയുടെ ഫോട്ടോ ഷൂട്ടായിരുന്നു ഇത്
4/12
Photo Credit: poornima indrajith instagram
Share
നീല സാരി ധരിച്ച് പുഞ്ചിരി കൊണ്ടും ലുക്ക് കൊണ്ടും ആരാധകരുടെ മനം കവർന്ന ചിത്രങ്ങൾ
5/12
Photo Credit: poornima indrajith instagram
Share
പൂർണ്ണിമ മോഹൻ ഇന്ദ്രജിത്ത് എന്നും താരം അറിയപ്പെടുന്നു. എന്നിരുന്നാലും പൂർണ്ണിമ ഇന്ദ്രജിത്ത് എന്നാണ് വിളിക്കാറുളളത്
6/12
Photo Credit: poornima indrajith instagram
Share
അഭിനയ മേഖലയിലും ഫാഷൻ ഡിസൈനറായും ടെലിവിഷൻ, ടോക്ക് ഷോ അവതാരകയും ആയി വേറിട്ട് നിറ സാന്നിധ്യമാണ് താരം
7/12
Photo Credit: poornima indrajith instagram
Share
ഫാഷൻ രംഗത്ത് തിളങ്ങുന്ന താരത്തെ ന്യൂജെന്‍ ആരാധകർ ഇന്നും ഏറെ സ്വാധീനിക്കാറുണ്ട്. ആ ചിരിയിലാണ് ഇന്നും ആരാധകരുടെ മനം പൂർണ്ണിമ കവരുന്നത്
8/12
Photo Credit: poornima indrajith instagram
Share
തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പൂർണ്ണിമ ഇന്ദ്രജിത്ത് പങ്കിട്ടത്
9/12
Photo Credit: poornima indrajith instagram
Share
ടെലിവിഷൻ രംഗത്തും താരം ഏറെ ശ്രദ്ധ നേടിയതാണ്. ഇന്നും ആരാധകരുടെ മനം പൂർണ്ണിമ കവരുന്നു

Click it and Unblock the Notifications