Home / Photos
നീല സാരിയും കിടിലൻ കമ്മലും; ലുക്കാണ്, ആരും നോക്കും! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വൈറൽ
By Athira Sh
നീല സാരിയും കിടിലൻ കമ്മലും; ലുക്കാണ്, ആരും നോക്കും! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: poornima indrajith instagram
Share
ഇൻസ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങൾ പങ്കിട്ടത്
2/10
Photo Credit: poornima indrajith instagram
Share
നീല സാരിയിൽ തിളങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്. കമ്മലും ആ ലുക്കും അടിപൊളിയാണ്
3/10
Photo Credit: poornima indrajith instagram
Share
ഫാഷൻ രംഗത്ത് തിളങ്ങുന്ന പൂർണ്ണിമ ന്യൂജെന്‍ ആരാധകരെ ഏരെ സ്വാധീനിക്കാറുണ്ട്
4/10
Photo Credit: poornima indrajith instagram
Share
ടെലിവിഷൻ രംഗത്തും ഏറെ ശ്രദ്ധ നേടിയ നടിയാണ് പൂർണ്ണിമ
5/10
Photo Credit: poornima indrajith instagram
Share
മലയാളികളുടെ പ്രിയ താരമാണ് അന്നും ഇന്നും പൂര്‍ണ്ണിമ ഇന്ദ്രജിത്ത്
6/10
Photo Credit: poornima indrajith instagram
Share
സോഷ്യല്‍ മീഡിയയിൽ സജീവമായ താരം തന്റെ വേറിട്ട വിശേഷങ്ങള്‍ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്
7/10
Photo Credit: poornima indrajith instagram
Share
എറണാകുളം സ്വദേശിയായാണ് താരം ജനിച്ചത്. മോഹൻ , ശാന്തി ദമ്പതികളൂടെ മകളാണ്
8/10
Photo Credit: poornima indrajith instagram
Share
ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്താറുളള പൂർണ്ണിമയ്ക്ക് പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങൾ കിട്ടാറുണ്ട്
9/10
Photo Credit: poornima indrajith instagram
Share
കുട്ടിക്കാലത്ത് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥകളിപ്പാട്ട്, വീണ എന്നിവ അഭ്യസിച്ചു താരം

Click it and Unblock the Notifications