Home / Photos
അമ്മയും മകളുമാണോ ഇത്; കണ്ടാല്‍ പറയില്ല; പൂര്‍ണിമയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
By Swaroop TK
അമ്മയും മകളുമാണോ ഇത്; കണ്ടാല്‍ പറയില്ല; പൂര്‍ണിമയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Poornima Indrajith Instagram Page
Share
അമ്മയും മകളുമാണോ ഇത്; കണ്ടാല്‍ പറയില്ല; പൂര്‍ണിമയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
2/10
Photo Credit: Poornima Indrajith Instagram Page
Share
മലയാളത്തിലെ പ്രമുഖ താരകുടുംബമാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്റേത്.
3/10
Photo Credit: Poornima Indrajith Instagram Page
Share
നടിയും കുടുംബവും സമൂഹത്തില്‍ ഇടപെടുന്ന രീതികളും അവരുടെ ജീവിതവും ആര്‍ക്കും മാതൃകയാക്കാവുന്നതാണ്.
4/10
Photo Credit: Poornima Indrajith Instagram Page
Share
മക്കളെ വളര്‍ത്തുന്ന രീതിയും മറ്റുമൊക്കെ എപ്പോഴും ചര്‍ച്ചയാവാറുണ്ട്.
5/10
Photo Credit: Poornima Indrajith Instagram Page
Share
മാത്രമല്ല മക്കളുമായുള്ള ചിത്രങ്ങളും പൂര്‍ണിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്
6/10
Photo Credit: Poornima Indrajith Instagram Page
Share
ഇപ്പോള്‍ മകളുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്
7/10
Photo Credit: Poornima Indrajith Instagram Page
Share
കറുത്ത വസ്ത്രത്തിലാണ് താരവും മകളും പ്രത്യക്ഷപ്പെടുന്നത്
8/10
Photo Credit: Poornima Indrajith Instagram Page
Share
എല്ലാ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
9/10
Photo Credit: Poornima Indrajith Instagram Page
Share
അതേസമയം, രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന സിനിമയാണ് പൂര്‍ണിമയുടേതായി പുറത്തിറങ്ങാനുള്ളത്

Click it and Unblock the Notifications