bredcrumb

ഇതാണല്ലേ.. ഈ ചുറുചുറുക്കിന്റെ രഹസ്യം; വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

By Swaroop TK
| Published: Saturday, January 22, 2022, 19:25 [IST]
ഇതാണല്ലേ.. ഈ ചുറുചുറുക്കിന്റെ രഹസ്യം; വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്
ഇതാണല്ലേ.. ഈ ചുറുചുറുക്കിന്റെ രഹസ്യം; വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്
1/14

2/14
നടി പൂർണിമ ഇന്ദ്രജിത്തിൻറെ ഏറ്റവും പുതിയ വർക്കൌട്ട് ചിത്രങ്ങൾ വൈറലാകുന്നു 
ഇതാണല്ലേ.. ഈ ചുറുചുറുക്കിന്റെ രഹസ്യം; വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്
3/14
പാട്ടും അഭിനയവുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന കുടുംുബമാണ് പൂര്‍ണിമയുടേത് 

ഇതാണല്ലേ.. ഈ ചുറുചുറുക്കിന്റെ രഹസ്യം; വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്
4/14
മോഹിനിയാട്ടത്തിന് നാച്ചുറല്‍ ടാലന്റ് സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്.
ഇതാണല്ലേ.. ഈ ചുറുചുറുക്കിന്റെ രഹസ്യം; വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്
5/14
രണ്ട് മക്കളുടെ അമ്മയാണെന്ന് കണ്ടാല്‍ പറയില്ലെന്നാണ് ചിത്രം കണ്ട് ആരാധകര്‍ പറയുന്നത്

ഇതാണല്ലേ.. ഈ ചുറുചുറുക്കിന്റെ രഹസ്യം; വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്
6/14
നടി പൂര്‍ണിമയും ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്ത് സുകുമാരനും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ്. 
ഇതാണല്ലേ.. ഈ ചുറുചുറുക്കിന്റെ രഹസ്യം; വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്
7/14
ഇന്ദ്രജിത്തുമായിട്ടുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്ന പൂര്‍ണിമ ഇപ്പോള്‍ തിരിച്ച് വരവ് നടത്തിയിരുന്നു.

ഇതാണല്ലേ.. ഈ ചുറുചുറുക്കിന്റെ രഹസ്യം; വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്
8/14
വീണ്ടും സിനിമകളില്‍ സജീവമാവാനും ബിസിനസില്‍ ശ്രദ്ധിക്കാനുമൊക്കെയാണ് പൂര്‍ണിമ ശ്രമിക്കുന്നത്.
ഇതാണല്ലേ.. ഈ ചുറുചുറുക്കിന്റെ രഹസ്യം; വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്
9/14
ക്ഷണനേരം കൊണ്ടാണ് പൂര്‍ണിമയുടെ ചിത്രങ്ങള്‍ വൈറലായി മാറിയത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X