Home / Photos
'ഇനിയെങ്കിലും പൂർണിമ ആ രഹസ്യം വെളിപ്പെടുത്തണം'..ഫോട്ടോസ് കണ്ട് കണ്ണു തള്ളി ആരാധകർ..വൈറൽ
By Rakhi

വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: https://www.instagram.com/p/CgMb8nHILoq/
Share
നിരവധി പേരാണ് രസകരമായ കമന്റ് പങ്കുവെച്ചിരിക്കുന്നത്
2/15
Photo Credit: https://www.instagram.com/p/CgMb8nHILoq/
Share
'ഇനിയെങ്കിലും പൂർണിമ ആ രഹസ്യം വെളിപ്പെടുത്തണം'..ഫോട്ടോസ് കണ്ട് കണ്ണു തള്ളി ആരാധകർ..വൈറൽ
3/15
Photo Credit: https://www.instagram.com/p/CgMb8nHILoq/
Share
നടി പൂർണിമ ഇന്ദ്രജിത്ത് നിരവധി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്
4/15
Photo Credit: https://www.instagram.com/p/CgMb8nHILoq/
Share
പ്രായം റിവേഴ്സ് ഗിയറിലേക്കാണോയെന്ന് തോന്നും വിധത്തിലാണ് നടിയുടെ പല ലുക്കുകളും
5/15
Photo Credit: https://www.instagram.com/p/CgMb8nHILoq/
Share
ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോകൾ വൈറലാവുകയണ്
6/15
Photo Credit: https://www.instagram.com/p/CgMb8nHILoq/
Share
മെറൂൺ നിറത്തിലുള്ള ധാവണിയാണ് താരം ധരിച്ചിരിക്കുന്നത്
7/15
Photo Credit: https://www.instagram.com/p/CgMb8nHILoq/
Share
ധാവണിയിൽ ഗോൾഡൻ ലൈനുകൾ ആണ് ഉള്ളത്
8/15
Photo Credit: https://www.instagram.com/p/CgMb8nHILoq/
Share
ഹെവി ആഭരണങ്ങളും താരം ധരിച്ചിട്ടുണ്ട്
9/15
Photo Credit: https://www.instagram.com/p/CgMb8nHILoq/
Share
ഫാഷൻ ഡിസൈനറാണ് താരം

Click it and Unblock the Notifications