Home / Photos
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി പ്രയാഗ മാര്ട്ടിന്; നടിയുടെ ചിത്രങ്ങള്‍ വൈറല്‍
By Ashif N
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി പ്രയാഗ മാര്ട്ടിന്; നടിയുടെ ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Share
യുവ നടി പ്രയാഗ മാര്‍ട്ടിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളും അറിയാം...
2/12
Share
മലയാള സിനിമയിലാണ് കൂടുതല്‍ അഭിനയിച്ചിട്ടുള്ളതെങ്കിലും തമിഴ്, കന്നഡ ചിത്രങ്ങളിലും പ്രയാഗ മാര്ട്ടിന് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
3/12
Share
ദിലീപിനൊപ്പം അഭിനയിച്ച രാമലീലയിലെ നായിക വേഷം പ്രയാഗക്ക് ഏറെ ജനശ്രദ്ധ നല്കി.
4/12
Share
സിനിമയിലെത്തുന്നതിന് മുമ്പ് വിവിധ വ്യവസായ സ്ഥാപനങ്ങളുടെ മോഡലായി പ്രയാഗ ജനഹൃദയങ്ങളില്‍ ഇടം നേടിയിരുന്നു.
5/12
Share
മാര്ട്ടിന് പീറ്റര്‍-ജിജി മാര്ട്ടിന് എന്നിവരുടെ മകളായ പ്രയാഗയുടെ സ്കൂള്‍ വിദ്യാഭ്യാസം എളമക്കരയിലായിരുന്നു. ട്രാവല്‍ ആന്റ് ടൂറിസത്തില്‍ പിജി നേടിയ പ്രയാഗ പലിശീലനം സിദ്ധിച്ച നര്‍ത്തകി കൂടിയാണ്.
6/12
Photo Credit: candid frame instagram
Share
പ്രയാഗയുടെ റാംപ് വാക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
7/12
Photo Credit: candid frame instagram
Share
കോഴിക്കോട് നടന്ന സ്വകാര്യ ഫാഷന്‍ ഷോയിലാണ് വ്യത്യസ്തമായ ലുക്കില്‍ പ്രയാഗ പ്രത്യക്ഷപ്പെട്ടത്.
8/12
Share
1995ല്‍ കൊച്ചിയില്‍ ജനിച്ച പ്രയാഗ നര്‍ത്തകി, മോഡല്‍ എന്നീ രംഗങ്ങളിലും ശോഭിച്ചിട്ടുണ്ട്.
9/12
Share
സൂര്യയുടെ നായികയായി തമിഴില്‍ സാന്നിധ്യം അറിയിച്ച പ്രയാഗയുടെ ജമാലിന്റെ പുഞ്ചിരി, ബുള്ളറ്റ് ഡയറീസ് എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങാനുണ്ട്.


Click it and Unblock the Notifications