Home / Photos
എന്റമ്മോ..പൊളി ഡ്രെസും അടിപൊളി പോസും; പ്രയാഗയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ
By Jithin TP
എന്റമ്മോ..പൊളി ഡ്രെസും അടിപൊളി പോസും; പ്രയാഗയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: Instagram Prayaga Martin
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രയാഗ മാര്ട്ടിന്. ബാലതാരമായാണ് സിനിമയിലേക്കുള്ള പ്രയാഗ മാര്‍ട്ടിന്റെ എന്‍ട്രി.
2/15
Photo Credit: Instagram Prayaga Martin
Share
ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നടിയായി മാറാന്‍ പ്രയാഗ മാര്‍ട്ടിനായി. മുന്‍നിര നായകര്‍ക്കൊപ്പം പ്രധാന വേഷങ്ങളിലെത്തി
3/15
Photo Credit: Instagram Prayaga Martin
Share
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് പ്രയാഗ. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ഫോളോവേഴ്സുണ്ട് പ്രയാഗ മാര്ട്ടിന്
4/15
Photo Credit: Instagram Prayaga Martin
Share
പുതിയ ചിത്രങ്ങളെല്ലാം പ്രയാഗ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. മികച്ച പ്രതികരണമാണ് താരത്തിന്റെ ഫോട്ടോക്ക് ആരാധകര്‍ നല്‍കുന്നത്
5/15
Photo Credit: Instagram Prayaga Martin
Share
2009 ല്‍ മോഹന്‍ലാല്‍-അമല്‍ നീരദ് ചിത്രമായ സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ ബാലതാരമായാണ് അരങ്ങേറ്റം. പിന്നീട് 2012 ല്‍ ഉസ്താദ് ഹോട്ടലില്‍ ഒരു അതിഥി വേഷം ചെയ്തു
6/15
Photo Credit: Instagram Prayaga Martin
Share
2014-ല്‍, പിസാസു എന്ന തമിഴ് ചിത്രത്തിലൂടെ അവര്‍ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു. സംവിധായകന് മിഷ്കിന് പ്രയാഗ മാര്‍ട്ടിനെ പിസാസു എന്ന ചിത്രത്തിലെ നായികയായി പ്രയാഗയെ തിരഞ്ഞെടുക്കുകയായിരുന്നു
7/15
Photo Credit: Instagram Prayaga Martin
Share
പിന്നീട് പാവയില്‍ ശ്രദ്ധേയ വേഷം. ഇതിലെ പൊടിമീശ മുളക്കണ കാലം എന്ന ഗാനരംഗം ഹിറ്റായതോടെ പ്രയാഗയെ തേടി നിരവധി ചിത്രങ്ങളെത്തി
8/15
Photo Credit: Instagram Prayaga Martin
Share
ഉണ്ണിമുകുന്ദന് ചിത്രം ഒരു മുറൈ വന്ത് പാര്‍ത്തായയില്‍ നായികയായി. കട്ടപ്പനയിലെ ഹൃത്വിക് റോഷന് എന്ന ചിത്രത്തിലും അതേ വര്‍ഷം നായികയായി
9/15
Photo Credit: Instagram Prayaga Martin
Share
പിന്നീട് നായികാ പ്രാധാന്യമുള്ളതും സഹനടിയായും പ്രയാഗ നിരവധി സിനിമയില്‍ എത്തി. ഫുക്രി, പോക്കിരി സൈമണ്‍, ഒരേ മുഖം എന്നീ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍


Click it and Unblock the Notifications