Home / Photos
കിടിലന്‍ മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് പ്രയാഗ; വൈറല്‍ ചിത്രങ്ങള്‍
By Jithin TP
കിടിലന്‍ മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് പ്രയാഗ; വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രയാഗ മാര്ട്ടിന്
2/10
Photo Credit: Instagram
Share
എറണാകുളം ജില്ലയിലെ കൊച്ചിയിലാണ് പ്രയാഗ മാര്ട്ടിന് ജനിച്ചത്
3/10
Photo Credit: Instagram
Share
ട്രാവല്‍ ആന്റ് ടൂറിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രയാഗ ചെറിയ വേഷങ്ങളിലൂടെയാണ് തുടങ്ങിയത്
4/10
Photo Credit: Instagram
Share
മികച്ച നര്‍ത്തകി കൂടിയാണ് പ്രയാഗ
5/10
Photo Credit: Instagram
Share
സിനിമകളിലേക്ക് കടക്കുന്നതിനുമുമ്പ് മോഡലായി അവര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
6/10
Photo Credit: Instagram
Share
സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു
7/10
Photo Credit: Instagram
Share
മിഷ്കിന്റെ സംവിധാനത്തില്‍ 2014-ല്‍ പുറത്തിറങ്ങിയ തമിഴിലെ പിശാശ് എന്ന സിനിമയിലൂടെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു
8/10
Photo Credit: Instagram
Share
പാവ, കട്ടപ്പനയിലെ ഋത്വിക് റോഷന്, ഒരേ മുഖം, ഫുക്രി, വിശ്വാസപൂര്‍വ്വം മന്‍സൂര്‍, പോക്കിരി സൈമണ്‍, രാമലീല, തുടങ്ങി നിരവധി സിനിമകള്‍ പ്രയാഗയെ തേടി എത്തിയിരുന്നു
9/10
Photo Credit: Instagram
Share
ഉണ്ണി മുകുന്ദന് നായകനായി അഭിനയിച്ച ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന മലയാള സിനിമയിലൂടെ നായികയായി അഭിനയിച്ചു.


Click it and Unblock the Notifications