Home / Photos
ഒരേ പൊളി...ബാത്ത്ടബ്ബില്‍ നിന്ന് അഡാര്‍ പോസുമായി പ്രിയ, കലക്കിയെന്ന് ആരാധകര്‍
By Jithin TP
ഒരേ പൊളി...ബാത്ത്ടബ്ബില്‍ നിന്ന് അഡാര്‍ പോസുമായി പ്രിയ, കലക്കിയെന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Instagram Priya Prakash Varrier
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയ വാര്യര്‍. ഒറ്റ ഗാനരംഗത്തിലൂടെ ലോകപ്രശ്സ്തയാകാന് പ്രിയ വാര്യര്‍ക്കായി
2/14
Photo Credit: Instagram Priya Prakash Varrier
Share
ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ കണ്ണിറുക്കലിലൂടെയാണ് പ്രിയ വാര്യര്‍ ലോകപ്രശസ്തയാകുന്നത്. ഇത് താരത്തിന് നിരവധി അവസരങ്ങള്‍ നല്കി
3/14
Photo Credit: Instagram Priya Prakash Varrier
Share
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് താരം. നിരവധി ഫോളോവേഴ്സാണ് പ്രിയ വാര്യര്‍ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.
4/14
Photo Credit: Instagram Priya Prakash Varrier
Share
തെലുങ്ക്, മലയാളം സിനിമകളില്‍ അഭിനയിച്ചു. മോഡലിംഗ് രംഗത്തും സജീവമാണ് പ്രിയ വാര്യര്‍.
5/14
Photo Credit: Instagram Priya Prakash Varrier
Share
2018ല്‍ ഇന്ത്യയില്‍ ഗൂഗിളിലൂടെ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തിയായിരുന്നു പ്രിയ വാര്യര്‍. അഡാര്‍ ലവിലെ ഗാനരംഗമായിരുന്നു കാരണം
6/14
Photo Credit: Instagram Priya Prakash Varrier
Share
സെന്‍ട്രല്‍ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥനായ പ്രകാശ് വാര്യരുടെയും കേരളത്തിലെ തൃശൂര്‍ പുങ്കുന്നത്ത് പ്രീതയുടെയും മകളായി 1999 ഒക്ടോബര്‍ 28 നാണ് പ്രിയ ജനിച്ചത്.
7/14
Photo Credit: Instagram Priya Prakash Varrier
Share
തൃശ്ശൂരിലെ സാന്ദീപനി വിദ്യാ നികേതനിലാണ് പ്രിയ വാര്യരുടെ പ്രാഥമിക വിദ്യാഭ്യാസം. തൃശൂര്‍ വിമല കോളെജിലും പഠിച്ചു.
8/14
Photo Credit: Instagram Priya Prakash Varrier
Share
അഡാര്‍ ലവിലെ കണ്ണിറുക്കല്‍ പാട്ട് രംഗം 30 ദശലക്ഷത്തിലധികം പേരാണ് കണ്ടത്. അതേസമയം ഇതേ ഗാനരംഗം പ്രിയയെ വിവാദത്തിലും കൊണ്ടെത്തിച്ചു
9/14
Photo Credit: Instagram Priya Prakash Varrier
Share
'മാണിക്യ മലരായ പൂവി' എന്ന ഗാനം ഇസ്ലാമിക പ്രവാചകന് മുഹമ്മദിന്റെ ഭാര്യ ഖദീജയെ പരാമര്‍ശിക്കുന്നതിനാല്‍ ചിലര്‍ എതിര്‍പ്പുമായി എത്തിയിരുന്നു. ഇത് വലിയ വിവാദത്തിന് വഴി വെച്ചു

Click it and Unblock the Notifications