Home / Photos
പൂക്കള്‍ നിറഞ്ഞ ബ്ലൗസും പാവാടയും; ഓണം സ്പെഷ്യല്‍ ഗ്ലാമറസ് ലുക്കില്‍ പ്രിയ വാര്യര്‍
By Ajmal MK
പൂക്കള്‍ നിറഞ്ഞ ബ്ലൗസും പാവാടയും; ഓണം സ്പെഷ്യല്‍ ഗ്ലാമറസ് ലുക്കില്‍ പ്രിയ വാര്യര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: https://www.instagram.com/priya.p.varrier/
Share
ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയിൽ ഗൂഗിളിൽ ഏറ്റവുമധികം പേർ തിരഞ്ഞ നടിയായും താരം മാറി
2/8
Photo Credit: https://www.instagram.com/priya.p.varrier/
Share
അഡാര്‍ ലൗ എന്ന ഒറ്റ ചിത്രത്തിലെ ഗാനത്തിലൂടെ അന്തര്‍ ദേശിയ തലത്തില്‍ തന്നെ ശ്രദ്ധ നേടീയ താരമാണ് പ്രിയ വാര്യര്‍
3/8
Photo Credit: https://www.instagram.com/priya.p.varrier/
Share
ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കല്‍ ആയിരുന്നു താരത്തെ പ്രശസ്തയാക്കിയത്.
4/8
Photo Credit: https://www.instagram.com/priya.p.varrier/
Share
നിരവധി ട്രോളുകളും അന്ന് താരത്തിനെ ചുറ്റിപ്പറ്റി വന്നിരുന്നു
5/8
Photo Credit: https://www.instagram.com/priya.p.varrier/
Share
ഇപ്പോഴിതാ ഓണത്തിന് സ്പെഷ്യല്‍ ഫോട്ടോഷോട്ടുമായി രംഗത്ത് വന്നിരിക്കുകയാണ് താരം
6/8
Photo Credit: https://www.instagram.com/priya.p.varrier/
Share
അഡാര്‍ ലൗവിന് ശേഷം മലയാളത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ലഭിച്ചില്ലെങ്കിലും വിവിധ അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചു
7/8
Photo Credit: https://www.instagram.com/priya.p.varrier/
Share
ചെക്ക്, ഇഷ്ക് എന്നിവയാണ് പ്രിയ അഭിനയിച്ച തെലുഗ് ചിത്രങ്ങള്‍
8/8
Photo Credit: https://www.instagram.com/priya.p.varrier/
Share
ശ്രീദേവി ബംഗാള്‍ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചു

Click it and Unblock the Notifications