Home / Photos
Priya Prakash Varrier: ഹോട്ട് ആന്‍ഡ് ഗ്ലാമറസ്; ഡീപ്പ് നെക്ക് ഗൗണിൽ പ്രിയ വാര്യർ, അടിപൊളിയെന്ന് ആരാധകര്‍
By Roshily Roy
ഫാഷൻ ലോകത്ത് തിളങ്ങി നിൽക്കുന്ന നടിയാണ് പ്രിയ പ്രകാശ് വാര്യർ. ഒരൊറ്റ കണ്ണിറുക്കലിലൂടെ ജീവിതം മാറ്റിമറിച്ച പ്രിയയുടെ പുത്തൻ ഗ്ലാമർ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Priya Prakash Varrier Instagram
Share
പ്രിയ വാര്യര്‍... ഇത് പൊളിച്ചു, സോഷ്യൽ മീഡിയയിൽ തരംഗമായി പ്രിയ, ചിത്രങ്ങൾ കാണാം.
2/10
Photo Credit: Priya Prakash Varrier Instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ലാവെൻഡർ കളർ ഡീപ്പ് നെക്ക് ഗൗണിലാണ് ഗ്ലാമർ ലുക്കിൽ പ്രിയ എത്തിയിരിക്കുന്നത്.
3/10
Photo Credit: Priya Prakash Varrier Instagram
Share
കലക്കൻ ലുക്കിൽ ചിത്രങ്ങളുമായി പ്രിയ പ്രകാശ്. ഫോട്ടോഗ്രാഫർ അരുൺ പയ്യടിമീത്തലാണ് പ്രിയയുടെ ഗ്ലാമർ ലുക്ക് ക്യാമറയിൽ പകർത്തിയത്.
4/10
Photo Credit: Priya Prakash Varrier Instagram
Share
ഡമാൻസ് ഡിസൈൻസാണ് പ്രിയയുടെ സ്റ്റൈലിഷ് ഗൗൺ ഡിസൈൻ ചെയ്തത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ശ്രീഗേഷ് വാസന്റെ മേക്കോവർ കൂടെയായപ്പോ പ്രിയ ബോൾഡ് ആൻഡ് ഗ്ലാമർ ലുക്കിൽ എത്തി.
5/10
Photo Credit: Priya Prakash Varrier Instagram
Share
ഗ്ലാമറസ് ലുക്കിൽ വന്ന് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കയാണ് പ്രിയ. ലൈക്കും കമന്റും നൽകി ആരാധകർ ചിത്രങ്ങൾ ഹിറ്റാക്കികഴിഞ്ഞു.
6/10
Photo Credit: Priya Prakash Varrier Instagram
Share
സൂപ്പർ ലുക്കിൽ പ്രിയ പ്രകാശ് വാര്യര്‍. സൗത്തിലെ ബ്യൂട്ടി ക്വീനിന്റെ പുതിയ ലുക്ക് ഏറ്റെടുത്തിരിക്കയാണ്.
7/10
Photo Credit: Priya Prakash Varrier Instagram
Share
ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന പ്രിയ വാര്യര്‍ സോഷ്യൽ മീഡിയയിൽ സജീവമാണ്. 7.4 മില്യൺ ഫോളോവേഴ്സ് ഉള്ള താരത്തിന്റെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് ഹിറ്റാകുന്നത്.
8/10
Photo Credit: Priya Prakash Varrier Instagram
Share
ഒരൊറ്റ കണ്ണിറുക്കലിലൂടെ ജീവിതം മാറിമറിഞ്ഞ നടി ഇന്ന് സൗത്തിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന നടിയുടെ പുത്തൻ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്.
9/10
Photo Credit: Priya Prakash Varrier Instagram
Share
അഭിനയത്രി, മോഡൽ, ഗായിക എന്നിങ്ങനെ തിളങ്ങി നിൽക്കുകയാണ് പ്രിയ. അതോടൊപ്പം തന്നെ മോളിവുഡിലും ടോളിവുഡിലും ബോളിവുഡിലും തിരക്കുള്ള നടികൂടെയാണ് പ്രിയ.


Click it and Unblock the Notifications