Home / Photos
സാരിയണിഞ്ഞ് വിന്റേജ് ലുക്കില്‍ പ്രിയ വാര്യര്‍; 90ലെ നായികയെന്ന് സോഷ്യല്‍ മീഡിയ, വൈറല്‍
By Roshily Roy
സാരിയണിഞ്ഞ് വിന്റേജ് ലുക്കില്‍ പ്രിയ വാര്യര്‍; 90ലെ നായികയെന്ന് സോഷ്യല്‍ മീഡിയ, വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Priya Prakash Varrier Instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രിയ വാര്യര്‍. ഇപ്പോഴിതാ പ്രിയയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
2/8
Photo Credit: Priya Prakash Varrier Instagram
Share
കേരള സാരിയിൽ വിന്റജ് ലുക്കിൽ എത്തി ഓണാശംസകൾ നേർന്ന പ്രിയയുടെ ചിത്രങ്ങൾ. ഫോട്ടോഗ്രാഫർ വഫാറയാണ് പ്രിയയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
3/8
Photo Credit: Priya Prakash Varrier Instagram
Share
"ഓൾഡ് ഈസ് ഗോൾഡ് ആൻഡ് ബോൾഡ്..." എന്നാണ് പ്രിയ ചിത്രങ്ങൾക്ക് കൊടുത്ത ക്യാപ്ഷൻ.
4/8
Photo Credit: Priya Prakash Varrier Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് പ്രിയ വാര്യര്‍. അടിപൊളി മേക്കോവറിലാണ് പ്രിയ വാര്യര്‍ എത്തിയിരിക്കുന്നത്.
5/8
Photo Credit: Priya Prakash Varrier Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രിയ വാര്യര്‍. വളരെ പെട്ടെന്നായിരുന്നു പ്രിയ വാര്യര്‍ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
6/8
Photo Credit: Priya Prakash Varrier Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് പ്രിയ വാര്യര്‍ എത്തിയിരിക്കുന്നത്. പ്രിയ വാര്യര്‍ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
7/8
Photo Credit: Priya Prakash Varrier Instagram
Share
അതീവ സുന്ദരിയായി പ്രിയ വാര്യര്‍. പ്രിയയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
8/8
Photo Credit: Priya Prakash Varrier Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.

Click it and Unblock the Notifications