Home / Photos
Priya Prakash Varrier: വാൽക്കണ്ണിൽ ആരാധകരെ മയക്കി പ്രിയ പ്രകാശ്... ബ്ലാക്കിൽ ബോൾഡ് ലുക്കുമായി സൂപ്പർ നായിക, ചിത്രങ്ങൾ കാണാം
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയ പ്രകാശ് വാരിയർ. ഒറ്റ കണ്ണിറുക്കലിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയെത്ത നടിയാണ് പ്രിയ. അഭിനയത്തിലും മോഡലിങ്ങിലും തിളങ്ങി നിൽക്കുന്ന താരത്തിന് കേരളത്തിൽ വലിയ ഫാൻ ഫോളോയിങ്ങാണുള്ളത്. താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റയിൽ വൈറലാകുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Priya Prakash Varrier Instagram
Share
ലേഡി ബോസ് ഇൻ ബ്ലാക്ക്... കറുപ്പിൽ പൊളി ലുക്കുമായി പ്രിയ പ്രകാശ് വാരിയർ; ചിത്രങ്ങളിൽ നിന്നും കണ്ണെടുക്കാനാവാതെ ആരാധകർ
2/10
Photo Credit: Priya Prakash Varrier Instagram
Share
കറുത്ത പക്ഷിയായി പ്രിയ പ്രകാശ് വാരിയർ. നടിയുടെ പുത്തൻ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
3/10
Photo Credit: Priya Prakash Varrier Instagram
Share
കറുപ്പ് പശ്ചാത്തലത്തിൽ കറുത്ത വസ്ത്രത്തിലാണ് പ്രിയ വന്നിരിക്കുന്നത്. ആരാധകരും സെലിബ്രിറ്റികളും ഒരുപോലെയാണ് കമന്റുമായി ഇൻസ്റ്റയിൽ എത്തുന്നത്.
4/10
Photo Credit: Priya Prakash Varrier Instagram
Share
സെലിബ്രിറ്റി മേക്കപ്പാർട്ടിസ്റ്റ് റിസ്വാനാണ് പ്രിയയുടെ പുതിയ ലുക്കിന് പിന്നിൽ. പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ജിബിൻ സേമചന്ദ്രനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
5/10
Photo Credit: Priya Prakash Varrier Instagram
Share
എന്നത്തേയുംപോലെ പ്രിയയുടെ ചിത്രങ്ങൾക്ക് ആരാധകരിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇന്റർനെറ്റിൽ ചിത്രങ്ങൾ വൈറലായികഴിഞ്ഞു.
6/10
Photo Credit: Priya Prakash Varrier Instagram
Share
ആദ്യ സിനിമയിലൂടെ കരിയർ മാറിമറിഞ്ഞ താരമാണ് പ്രിയ. അടാർ ലൗ എന്ന ചിത്രത്തിലെ കണ്ണിറുക്കൽ പ്രിയ എന്ന താരത്തിന്റെ ജനനത്തിന് കാരണമാവുകയായിരുന്നു.
7/10
Photo Credit: Priya Prakash Varrier Instagram
Share
ഇന്ന് മലയാളത്തിന് പുറമേ തെലുങ്കിലും ഹിന്ദിയിലും ധാരാളം സിനിമകളിൽ നടി അഭിനയിച്ചു കഴിഞ്ഞു താരം. മോഡലിങ്ങിലും തിളങ്ങാറുണ്ട് പ്രിയ.
8/10
Photo Credit: Priya Prakash Varrier Instagram
Share
തെലുങ്കിലും മലയാളത്തിലും താരം അഭിനയിച്ച അനവധി ചിത്രങ്ങൾ റിലീസ് ചെയ്തിട്ടുണ്ട്. പ്രിയയുടെ ധാരളം സിനിമകളാണ് ബോളുവുഡിൽ റിലീസ് ചെയ്യാനിരിക്കുന്നത്.
9/10
Photo Credit: Priya Prakash Varrier Instagram
Share
രജിഷ വിജയനൊപ്പം മുഖ്യ വേഷത്തിൽ പ്രിയ അഭിനയിച്ച കൊള്ളയായിരുന്നു അവസാനം വന്ന ചിത്രം. ത്രില്ലർ മൂഡിൽ കഥ പറഞ്ഞ ചിത്രം മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു.


Click it and Unblock the Notifications