Home / Photos
അന്നും ഇന്നും എന്നും ഒരുപോലെ സുന്ദരി: പ്രിയാമണിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
By Ajmal MK
അന്നും ഇന്നും എന്നും ഒരുപോലെ സുന്ദരി: പ്രിയാമണിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: https://www.instagram.com/p/CW7J9pRBKKq/
Share
പുത്തന്‍ ചിത്രങ്ങളുമായി നടി പ്രിയാമണി
2/15
Photo Credit: https://www.instagram.com/p/CW7J9pRBKKq/
Share
പുതിയ ലുക്കിലുള്ള ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു
3/15
Photo Credit: https://www.instagram.com/p/CW7J9pRBKKq/
Share
നിരവധി പേരാണ് ചിത്രത്തിന് മികച്ച അഭിപ്രായം രേഖപ്പെടുത്തിയത്
4/15
Photo Credit: https://www.instagram.com/p/CW7J9pRBKKq/
Share
അനുകൂല കമന്റുകള്‍ നിരവധി
5/15
Photo Credit: https://www.instagram.com/p/CW7J9pRBKKq/
Share
പൊളിച്ചുവെന്നാണ് ആരാധക കമന്റ്
6/15
Photo Credit: https://www.instagram.com/p/CW7J9pRBKKq/
Share
ചിത്രം വൈറാലായി മാറി
7/15
Photo Credit: https://www.instagram.com/p/CW7J9pRBKKq/
Share
ഫോട്ടോഷൂട്ടുകളുമായി താരം നേരത്തെ മുതല്‍ സജീവമാണ്
8/15
Photo Credit: https://www.instagram.com/p/CW7J9pRBKKq/
Share
മലയാളികള്‍ക്ക് ഇന്നും പ്രിയങ്കരിയായ താരമാണ് പ്രിയാമണി
9/15
Photo Credit: https://www.instagram.com/p/CW7J9pRBKKq/
Share
ഒരു മുൻ മോഡൽകൂടെയായ അവർ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷാചിത്രങ്ങളിൽ അഭിനയിക്കാറുണ്ട്

Click it and Unblock the Notifications