Home / Photos
Priyamani: മഞ്ഞ ഫ്രോക്കില്‍ സുന്ദരിയായെത്തി പ്രിയാമണി, പുത്തന്‍ ഫോട്ടോസ് കാണാം...
By NEETHU BABY
മലയാളികള്‍ക്ക് പ്രിയങ്കരിയാണ് പ്രിയാമണി. താരം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Priyamani Instagram
Share
ഫ്രോക്കണിഞ്ഞ് അതിസുന്ദരിയായി പ്രിയാമണി, വൈറല്‍ ഫോട്ടോസ് കാണാം...
2/10
Photo Credit: Priyamani Instagram
Share
മഞ്ഞഫ്രോക്കിലാണ് താരം എത്തിയിരിക്കുന്നത്. മഞ്ഞയില്‍ പച്ച നിറത്തിലുള്ള ഡീറ്റെയിലിങ്ങും കൊടുത്തിട്ടുണ്ട്.
3/10
Photo Credit: Priyamani Instagram
Share
ഫോട്ടോയില്‍ വളരെ സുന്ദരിയാണ് താരം. സിംപിള്‍ ഔട്ട്ഫിറ്റിലും താരം തന്‍്റെ സ്റ്റൈല്‍ കാത്തു സുക്ഷിച്ചിരിക്കുന്നു.
4/10
Photo Credit: Priyamani Instagram
Share
നിരവധി സെലിബ്രിറ്റികളും കമന്റുമായെത്തി. ആരാധകര്‍ ഫോട്ടോകളേറ്റെടുത്തു കഴിഞ്ഞു.
5/10
Photo Credit: Priyamani Instagram
Share
ഷഹ്ബാസാണ് ഫോട്ടോകളെടുത്തിരിക്കുന്നത്. ബായിസ്ബേഗ, ദ യെല്ലോ ഡോട്ടിലേതുമാണ് കോസ്റ്റിയൂമ്സ്.
6/10
Photo Credit: Priyamani Instagram
Share
സ്റ്റൈല്‍ ചെയ്തിരിക്കുന്നത് ദ ഐറ്റം ബോംബ് ആണ്. അക്വാമറൈന്‍ ജ്വല്ലറഇയിലേതാണ് ആഭരണങ്ങള്‍.
7/10
Photo Credit: Priyamani Instagram
Share
ഓസീഡീസ് ഷൂയിലേതാണ് താരത്തിന്റെ ഹീല്‍സ്. ഷനീമും എക്സ്പാന്ഷന്പ്രോ ഒഫീഷ്യലും ചേര്‍ന്നാണ് പിആര്‍ ചെയ്തിരിക്കുന്നത്.
8/10
Photo Credit: Priyamani Instagram
Share
പ്രദീപും ശോഭാവാലെയൂം ചേര്‍ന്നാണ് ഹെയര്‍ ആന്റ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്.
9/10
Photo Credit: Priyamani Instagram
Share
പിയാമണിയുടെ ആദ്യ സിനിമ തെലുങ്കിലായിരുന്നു. അതിനു ശേഷമാണ് മലയാളത്തില്‍ സത്യം എന്ന സിനിമയില്‍ പ്രത്വിരാജിന്റെ നായികയായെത്തുന്നത്.


Click it and Unblock the Notifications