Home / Photos
'സൗന്ദര്യം കണ്ണുകളെ കീഴടക്കും: സാരിയും സ്ലീവ് ലെസ്സ് ബ്ലൗസുമണിഞ്ഞ് പ്രിയാമണി- വെറലായി ഫോട്ടോ ഷൂട്ട്
By Ajmal MK
'സൗന്ദര്യം കണ്ണുകളെ കീഴടക്കും: സാരിയും സ്ലീവ് ലെസ്സ് ബ്ലൗസുമണിഞ്ഞ് പ്രിയാമണി- വെറലായി ഫോട്ടോ ഷൂട്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: filmibeat
Share
സാരിയില്‍ തിളങ്ങി നടി പ്രിയാമണി:
2/13
Photo Credit: filmibeat
Share
പ്രിയാമണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രത്തിന് വളരെ മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്
3/13
Photo Credit: filmibeat
Share
മജന്ത പ്ലെയിൻ സാരിയും സ്ലീവ് ലെസ്സ് ബ്ലൗസുമണിഞ്ഞ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
4/13
Photo Credit: filmibeat
Share
'സൗന്ദര്യം കണ്ണുകളെ കീഴടക്കും എന്നാൽ വ്യക്തിത്വം ഹൃദയമാണ് കവരുക' എന്നാണ് ഈ ചിത്രത്തിന് താരം നല്കിയ ക്യാപ്ഷന്‍
5/13
Photo Credit: filmibeat
Share
തെന്നിന്ത്യയില്‍ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് പ്രിയാമണി.
6/13
Photo Credit: filmibeat
Share
പ്രിയാമണിയുടെ കുടുംബം പാലക്കാടാണ്.
7/13
Photo Credit: filmibeat
Share
പ്രിയാമണി വാസുദേവ് മണി അയ്യർ എന്നതാണ് മുഴുവന്‍ പേര്.
8/13
Photo Credit: filmibeat
Share
മോഡലിങ്ങിലൂടെ സിനിമയിലേക്ക് എത്തി.
9/13
Photo Credit: filmibeat
Share
തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications