Home / Photos
പ്രണയം നിറച്ച് പ്രിയങ്ക ചോപ്ര; നിക്ക് ജോനസിനൊപ്പമുള്ള ബിക്കിനി ചിത്രങ്ങള്‍ വൈറല്‍
By Ashif N
പ്രണയം നിറച്ച് പ്രിയങ്ക ചോപ്ര; നിക്ക് ജോനസിനൊപ്പമുള്ള ബിക്കിനി ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Priyanka Chopra Instagram
Share
നിക്ക് ജോനസിനൊപ്പമുള്ള പ്രിയങ്ക ചോപ്രയുടെ ബിക്കിനി ചിത്രങ്ങള്‍ വൈറല്‍
2/11
Photo Credit: Priyanka Chopra Instagram
Share
റസ്സോ ബ്രദേഴ്സിന്റെ സിറ്റാഡെല്‍ എന്ന സീരിസിന്റെ ചിത്രീകരണത്തിലാണ് പ്രിയങ്ക ഇപ്പോള്‍.
3/11
Photo Credit: Priyanka Chopra Instagram
Share
നടി പങ്കുവച്ച ചിത്രത്തിന് താഴെ സഹോദരിയും നടിയുമായ പരിനീതി ചോപ്ര നല്കിയ കമന്റ് ഏറെ രസകരമാണ്.
4/11
Photo Credit: Priyanka Chopra Instagram
Share
പുതിയ ചിത്രങ്ങല്‍ പങ്കുവച്ചതിന് പിന്നാലെ ട്വിറ്ററില്‍ പ്രിയങ്ക ചോപ്ര ജോനസ് എന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ് ആയി.
5/11
Photo Credit: Priyanka Chopra Instagram
Share
ബില്‍ബോഡ് സംഗീത അവാര്‍ഡ് വേദിയില്‍ ആകര്‍ഷകമായ വേഷത്തിലെത്തി അടുത്തിടെ ആരാധകരെ ഞെട്ടിച്ചിരുന്നു പ്രിയങ്ക ചോപ്ര.
6/11
Photo Credit: Priyanka Chopra Instagram
Share
ഭര്‍ത്താവ് നിക്കി ജോനസിനൊപ്പമുള്ള ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര.
7/11
Photo Credit: Priyanka Chopra Instagram
Share
ഫര്ഹാന് അക്തര്‍ സംവിധാനം ചെയ്യുന്ന ജീലേ സറാ എന്ന ബോളിവുഡ് ചിത്രത്തിലും പ്രിയങ്ക വേഷമിടുന്നുണ്ട്.
8/11
Photo Credit: Priyanka Chopra Instagram
Share
പ്രിയങ്കയുടെ ശരീരത്തില്‍ ഫോര്‍ക്ക് പിടിച്ചുള്ള നിക്ക് ജോനസിന്റെ ചിത്രത്തിനൊപ്പം സ്നാക്ക് എന്നാണ് പ്രിയങ്ക കുറിച്ചിട്ടുള്ളത്
9/11
Photo Credit: Priyanka Chopra Instagram
Share
ഭര്‍ത്താവും ഗായനകുമായ നിക്ക് ജോനസിനൊപ്പം ബ്രിട്ടനിലാണ് പ്രിയങ്ക ഇപ്പോള്‍. പൂള് സൈഡില്‍ ബിക്കിനി ധരിച്ച് കിടക്കുന്ന ചിത്രങ്ങളാണ് നടി പങ്കുവച്ചത്.


Click it and Unblock the Notifications